Browsing Tag

Sport

33 ആം സീസണിനിറങ്ങാൻ ലോകത്തെ പ്രായം കൂടിയ പ്രൊഫഷണൽ ഫുട്ബോൾ താരം

ലോകത്തെ ഏറ്റവും പ്രായം കൂടിയ പ്രൊഫഷണൽ ഫുട്ബോൾ താരം കസുയോഷി മിയൂര മുപ്പത്തിമൂന്നാം സീസണിനായി തയ്യാറെടുക്കുന്നു. ജാപ്പനീസ് താരമായ കസുയോഷി മിയൂര 1986 ലാണ് തന്റെ പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത്. അടുത്ത മാസം അമ്പത്തിയൊന്നു വയസ് തികയ്ക്കുന്ന…