Browsing Tag

Speridian Strikerz

സിഡാക്കിനെതിരെ അവസാന ഓവറില്‍ വിജയം പിടിച്ചെടുത്ത് സില്ലി 11, 4 വിക്കറ്റ് വിജയവുമായി കെയര്‍സ്റ്റാക്ക്…

സിഡാക്കിനെതിരെ ആവേശകരമായ മത്സരത്തില്‍ വിജയം പിടിച്ചെടുത്ത് സില്ലി 11. മത്സരത്തിന്റെ അവസാന ഓവറിലാണ് ടീമിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സിഡാക്കിന് വേണ്ടി അമ്പു 20 റണ്‍സുമായി തിളങ്ങിയപ്പോള്‍ സിഡാക്ക് 8 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സ്…