Browsing Tag

south stand

തിങ്കളാഴ്ച രാത്രിയിൽ മത്സരം, യെല്ലോ വാൾ ബഹിഷ്കരിക്കാൻ ഡോർട്ട്മുണ്ട് ആരാധകർ

തിങ്കളാഴ്ച രാത്രിയിൽ മത്സരം നടത്താനുള്ള ജർമ്മൻ ഫുട്ബോൾ ലീഗ് അധികൃതരുടെ തീരുമാനത്തിനെതിരെ ബൊറൂസിയ ഡോർട്ട്മുണ്ട് ഫാൻസ്‌. ഡോർട്ട്മുണ്ടിന്റെ ലോകപ്രശസ്തമായ യെല്ലോ വാൾ എന്ന പേരിൽ അറിയപ്പെടുന്ന സൗത്ത് സ്റ്റാൻഡ് ബഹിഷ്കരിച്ച് പ്രതികരിക്കാനാണ്…