Browsing Tag

Sourav Ganguly

ഐസിസിയുടെ പുതിയ ടെക്നിക്കൽ കമ്മിറ്റി ചെയര്‍മാനായി സൗരവ് ഗാംഗുലി

അനിൽ കുംബ്ലെയ്ക്ക് പകരം ഐസിസിയുടെ ടെക്നിക്കൽ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ബിസിസിഐ പ്രസിഡന്റെ സൗരവ് ഗാംഗുലിയെ നിയമിച്ചു. മൂന്ന് മൂന്ന് വര്‍ഷത്തെ കാലാവധി കുംബ്ലെ പൂര്‍ത്തിയാക്കിയതിനാലാണ് മുന്‍ ഇന്ത്യന്‍ താരം സ്ഥാനം ഒഴിയുന്നത്.…

മാറ്റിവെച്ച ടെസ്റ്റ് മത്സരം പരമ്പരയുടെ ഭാഗമായി നടത്തുമെന്ന് സൗരവ് ഗാംഗുലി

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ മാറ്റി വെച്ച അഞ്ചാം മത്സരം ഈ പരമ്പരയുടെ ഭാഗമായി നടത്തുമെന്ന് സൗരവ് ഗാംഗുലി. അടുത്ത വർഷം മാറ്റിവെച്ച ടെസ്റ്റ് നടക്കുമ്പോൾ ഈ പരമ്പരയുടെ ഭാഗമായി നടത്താനാണ് ശ്രമമെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഗാംഗുലിയും ഷായും സ്റ്റേഡിയത്തിലുണ്ടാകില്ല

ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് സൗരവ് ഗാംഗുലിയും ജയ് ഷായും കളി കാണാനുണ്ടാകില്ല. നേരത്തെ ഇരുവരും മത്സരം കാണുവാൻ സൗത്താംപ്ടണിലുണ്ടാകുമെന്നാണ് ലഭിച്ച വിവരമെങ്കിലും ആ തീരുമാനത്തിൽ നിന്നവര്‍ പിന്നോട്ട്…

മിത്താലിയ്ക്ക് ബി ഗ്രേഡ് കരാര്‍, ബിസിസിഐയില്‍ അതൃപ്തി

ഇന്ത്യന്‍ വനിത താരങ്ങളുടെ കേന്ദ്ര കരാര്‍ സംബന്ധിച്ച കാര്യത്തില്‍ ബിസിസിഐയില്‍ അതൃപ്തിയുണ്ടെന്ന് സൂചന. മിത്താലി രാജിന് ബി ഗ്രേഡ് കരാര്‍ മാത്രം നല്‍കിയതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അത്തരത്തിലുള്ള വാര്‍ത്തകളെ ബിസിസിഐ…

ഗാംഗുലിയും ജയ് ഷായും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കാണുവാനെത്തും, ലക്ഷ്യം ഐപിഎല്‍ ചര്‍ച്ചകളും

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലാണ്ടും കളിക്കുമ്പോള്‍ അത് കാണുവാന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും എത്തുമെന്ന് സൂചന. ഫൈനല്‍ കാണുകയെന്നത് മാത്രമല്ല ഐപിഎലിന്റെ അവശേഷിക്കുന്ന സീസണ്‍…

വനിത ടി20 ചലഞ്ച് സെപ്റ്റംബറില്‍ നടക്കും, വനിത ടീം ജൂണ്‍ 2ന് ഇംഗ്ലണ്ടിലേക്ക് യാത്രാകും – സൗരവ്…

വനിത ടി20 ചലഞ്ച് സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തില്‍ നടക്കുമെന്ന് അറിയിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. എന്നാല്‍ വേദി എവിടെയായിരിക്കുമെന്നത് സൗരവ് ഗാംഗുലി വ്യക്തമാക്കിയില്ല. അത്തരം ചര്‍ച്ചകള്‍ നടക്കുകയാണെന്നും അത് പിന്നീട് മാത്രം…

ഐപിഎല്‍ എന്തായാലും ഇന്ത്യയില്‍ നടക്കില്ല – സൗരവ് ഗാംഗുലി

നിര്‍ത്തിവെച്ച ഐപിഎലിന്റെ ബാക്കി ഇന്ത്യയില്‍ നടക്കുവാനുള്ള സാധ്യത ഇല്ലെന്ന് പറഞ്ഞ് സൗരവ് ഗാംഗുലി. ക്വാറന്റീന്‍ നിയമങ്ങള്‍ വളരെ ദൈര്‍ഘ്യമേറിയതിനാല്‍ തന്നെ ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഇനി ഐപിഎല്‍ നടക്കുക സാധ്യമല്ലെന്ന് സൗരവ് ഗാംഗുലി…

ഐപിഎല്‍ പൂര്‍ത്തിയാക്കാനാകുന്നില്ലെങ്കില്‍ നഷ്ടം 2500 കോടി – സൗരവ് ഗാംഗുലി

ഐപിഎല്‍ 14ാം സീസണ്‍ പൂര്‍ണ്ണമായി ഉപേക്ഷിക്കേണ്ടി വരിയാണെങ്കില്‍ ബിസിസിഐയുടെ നഷ്ടം 2500 കോടി ഇന്ത്യന്‍ രൂപയായിരിക്കുമെന്ന് പറഞ്ഞ് സൗരവ് ഗാംഗുലി. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ വിജയകരമായി ഐപിഎല്‍ നടത്തുവാന്‍് ബിസിസിഐയ്ക്ക് സാധിച്ചുവെങ്കിലും…

ഐപിഎലിന് തടസ്സമുണ്ടാകില്ല, മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പല വിദേശ താരങ്ങളും സ്വദേശ താരങ്ങളും പിന്മാറുന്ന സാഹചര്യം ഉയര്‍ന്ന വന്നിരുന്നു. ഇതിനിടെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഐപിഎല്‍ തടസ്സപ്പെടുകയില്ലെന്നും മുന്‍ നിശ്ചയിച്ച പ്രകാരം…

മഹാരാഷ്ട്രയിലെ കര്‍ഫ്യൂ, ഐപിഎല്‍ മത്സരങ്ങള്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് സൗരവ് ഗാംഗുലി

മഹാരാഷ്ട്ര സര്‍ക്കാര്‍ കോവിഡ് പരിഗണിച്ച് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ സമാനമായ സാഹചര്യം ഐപിഎലിന്റെ നടത്തിപ്പിനെ ബാധിക്കില്ലെന്ന് അറിയിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. മത്സരങ്ങള്‍ സുഗമമായി നടത്തുവാന്‍ ഇത് കൂടുതല്‍ ഗുണം…