Home Tags Sophie Molineux

Tag: Sophie Molineux

ന്യൂസിലാണ്ടിനെതിരെ ഓസ്ട്രേലിയന്‍ താരം കളിക്കില്ല

ന്യൂസിലാണ്ടിനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്ട്രേലിയയുടെ സോഫി മോളിനെക്സ് കളിയ്ക്കില്ല. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ തോളിനേറ്റ പരിക്ക് മൂലമാണ് കളിക്കാത്തത്. പകരം ഡെലീസ്സ കിമ്മിന്‍സിനെ ടീമിലേക്ക് വിളിച്ചിട്ടുണ്ട്. മീഡിയം പേസറും...

രണ്ടാം ടി20യിലും ജയം സ്വന്തമാക്കി ഓസ്ട്രേലിയ

പാക്കിസ്ഥാനെതിരെ രണ്ടാം ടി20യിലും ജയം സ്വന്തമാക്കി ഓസ്ട്രേലിയ. ഇന്നലെ നടന്ന മത്സരത്തില്‍ 6 വിക്കറ്റ് വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ 19.5 ഓവറില്‍ 101 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ...

ഏകദിന പരമ്പരയിലെ വിജയം ടി20യിലും ആവര്‍ത്തിച്ച് ഓസ്ട്രേലിയ

ഏകദിന പരമ്പര തൂത്തുവാരിയ ശേഷം ടി20യിലും വിജയത്തോടെ തുടങ്ങി ഓസ്ട്രേലിയ. ഇന്ന് നടന്ന ആദ്യ ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയന്‍ വനിതകള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടിയപ്പോള്‍...
Advertisement

Recent News