Browsing Tag

Softnotions

സോഫ്ട്നോഷന്‍സിനെ തകര്‍ത്ത് വിട്ട് ടെസ്റ്റ് ഹൗസ്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ കൂറ്റന്‍ ജയവുമായി ടെസ്റ്റ് ഹൗസ്. ഇന്ന് സോഫ്ട്നോഷന്‍സിനെതിരെയാണ് ആദ്യം ബാറ്റ് ചെയ്ത ടെസ്റ്റ് ഹൗസ് 44 റണ്‍സിന്റെ ജയം സ്വന്തമാക്കിയത്. ടോസ് നഷ്ടമായി ബാറ്റിംഗ് ചെയ്യാന്‍ അയയ്ക്കപ്പെട്ട ടെസ്റ്റ് ഹോസ് 8 ഓവറില്‍…