Browsing Tag

Simon Katich

സൈമണിന് പകരം സൈമൺ, സഹ പരിശീലകനെ പ്രഖ്യാപിച്ച് സൺറൈസേഴ്സ്

സഹ പരിശീലക സ്ഥാനം ഒഴിഞ്ഞ സൈമൺ കാറ്റിച്ചിന് പകരക്കാരനെ പ്രഖ്യാപിച്ച് സൺറൈസേഴ്സ് ഹൈദ്രാബാദ്. പകരം സൈമൺ ഹെൽമോട്ടിനെയാണ് സഹ പരിശീലകനായി ഫ്രാഞ്ചൈസി പ്രഖ്യാപിച്ചത്. താരം ബയോ സുരക്ഷ നിയന്ത്രണങ്ങളും കുടുംബ സംബന്ധമായ കാര്യങ്ങള്‍ കാരണമാണ്…

ലേലത്തിലെ അതൃപ്തി, സൺറൈസേഴ്സ് ഹൈദ്രബാദ് സഹ പരിശീലക സ്ഥാനം ഒഴി‍ഞ്ഞ് സൈമൺ കാറ്റിച്ച്

സൺറൈസേഴ്സ് ഹൈദ്രാബാദ് സഹ പരിശീലക സ്ഥാനം ഒഴിഞ്ഞ് സൈമൺ കാറ്റിച്ച്. ഫ്രാഞ്ചൈസി ലേല പദ്ധതികള്‍ മറന്നാണ് ലേലത്തിൽ ടീം തിരഞ്ഞെടുപ്പ് നടത്തിയതെന്ന് ആരോപിച്ചാണ് സൈമൺ പടിയിറങ്ങുന്നത്. ടീം മാനേജ് ചെയ്യുന്ന രീതിയിലും സൈമണിന് അതൃപ്തിയുണ്ടെന്നാണ്…

സൈമൺ കാറ്റിച്ച് ആര്‍സിബി മുഖ്യ കോച്ച് പദവി ഒഴിയുന്നു, ആഡം സംപയ്ക്ക് പകരം വനിന്‍ഡു ഹസരംഗയെ…

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മുഖ്യ കോച്ചെന്ന പദവിയിൽ നിന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം സൈമൺ കാറ്റിച്ച് ഒഴിയുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് ഈ തീരുമാനം. ഇതോടെ മൈക്ക് ഹെസ്സൺ ടീമിന്റെ മുഖ്യ കോച്ചെന്ന് അധിക ചുമതല കൂടി ഈ സീസണിൽ വഹിക്കും.…

ടൂര്‍ണ്ണമെന്റിന്റെ രണ്ടാം പകുതിയില്‍ ബാറ്റിംഗ് കൈവിട്ടു, ദേവ്ദത്ത് പടിക്കല്‍ ഈ സീസണിന്റെ കണ്ടെത്തല്‍…

ടൂര്‍ണ്ണമെന്റിന്റെ തുടക്കത്തില്‍ മികച്ച രീതിയില്‍ ബാറ്റിംഗ് നിര ഉയര്‍ന്നിരുന്നുവെങ്കിലും രണ്ടാം പകുതിയില്‍ ടീമിന്റെ ബാറ്റിംഗ് നിര പരാജയപ്പെട്ടതാണ് ടീമിന് തിരിച്ചടിയായതെന്ന് പറഞ്ഞ് ആര്‍സിബി മുഖ്യ കോച്ച് സൈമണ്‍ കാറ്റിച്ച്. ഇന്നലെ…

രാജസ്ഥാന്‍ വിജയം അര്‍ഹിച്ചിരുന്നു, എബിഡിയുടെ മികവില്‍ ഞങ്ങള്‍ കടന്ന് കൂടി – ബാംഗ്ലൂര്‍ കോച്ച്

അവസാന രണ്ടോവറില്‍ 35 റണ്‍സ് ബാംഗ്ലൂര്‍ നേടേണ്ട സാഹചര്യത്തില്‍ എബി ഡി വില്ലിയേഴ്സ് ക്രീസില്‍ ഉണ്ടായിരുന്നുവെങ്കിലും മത്സരം രാജസ്ഥാന്റെ പക്കലായിരുന്നുവെന്നാണ് ഏവരും വിലയിരുത്തിയിരുന്നത്. തന്റെ 28 റണ്‍സ് നേടുവാന്‍ ആ സമയത്ത് 16 പന്തുകളാണ് എബി…

കാണികളുടെ ആരവമില്ലാത്തത് ബുദ്ധിമുട്ടിക്കുക സീനിയര്‍ താരങ്ങളെ – സൈമണ്‍ കാറ്റിച്ച്

ഐപിഎല്‍ 2020 കാണികളില്ലാതെയാവും നടക്കുക എന്നത് ഏറെക്കുറെ ഉറപ്പാണ്. യുഎഇയില്‍ കാണികളെ അനുവദിച്ചേക്കുമെന്ന് ആദ്യ ചര്‍ച്ചകളില്‍ പുറത്ത് വന്നിരുന്നുവെങ്കിലും പിന്നീട് അവിടെയും കേസുകള്‍ ഉയര്‍ന്നതോടെ ആ സാധ്യത മങ്ങുകയായിരുന്നു.കാണികളില്ലാത്ത പുതിയ…

യുഎഇയില്‍ റണ്‍സ് സ്കോറിംഗ് എളുപ്പമാവില്ല, കോഹ്‍ലിയെ നാലാം നമ്പറില്‍ പരീക്ഷിച്ചേക്കാം –…

ചിന്നസ്വാമി സ്റ്റേഡിയത്തിലെ പോലെ റണ്‍സ് ഒഴുകുന്ന പിച്ചുകളല്ല യുഎഇയിലേത് എന്നതിനാല്‍ തന്നെ ഐപിഎല്‍ 2020ല്‍ ടീം ഘടനയില്‍ വലിയ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ് റോയല്‍ ചലഞ്ചേഴ്സ് മുഖ്യ കോച്ച് സൈമണ്‍ കാറ്റിച്ച്. ദുബായിയില്‍ നടന്ന…

സൈമണ്‍ കാറ്റിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പുതിയ മുഖ്യ കോച്ച്, മൈക്ക് ഹെസണ്‍ ഡയറക്ടര്‍ ഓഫ്…

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് പുതിയ മുഖ്യ കോച്ച്. ഗാരി കിര്‍സ്റ്റെന് പകരം സൈമണ്‍ കാറ്റിച്ചിനെ ടീം മുഖ്യ കോച്ചായി നിയമിച്ചപ്പോള്‍ ക്ലബില്‍ ഇതുവരെ ഇല്ലാതിരുന്ന പുതിയ തസ്തികയാണ് മൈക്ക് ഹെസ്സണ് വേണ്ടി ടീം സൃഷ്ടിച്ചിരിക്കുന്നത്. ഡയറക്ടര്‍ ഓഫ്…

ടീമെന്ന നിലയില്‍ കൊല്‍ക്കത്തയുടെ ഐക്യം കൈമോശം വന്നുവെന്നത് സത്യം

ടീമെന്ന നിലയില്‍ കൊല്‍ക്കത്ത കാലങ്ങളോളം കൊണ്ടു നടന്ന ഐക്യവും ഒത്തൊരുമയും ഇത്തവണ കൈമോശം വന്നുവെന്ന് അഭിപ്രായപ്പെട്ട് കൊല്‍ക്കത്തയുടെ ഉപ കോച്ച് സൈമണ്‍ കാറ്റിച്ച്. ഐപിഎലില്‍ സംഘത്തിന്റെ ഐക്യമാണ് പ്രധാനം. കൊല്‍ക്കത്ത എന്നും ഈ ഐക്യത്തിനു പേര്…