Browsing Tag

Shivpal Singh

ശിവ്പാൽ സിംഗിന് ഫൈനലിലേക്ക് യോഗ്യതയില്ല

പുരുഷന്മാരുടെ ജാവ്‍ലിന്‍ ത്രോയിൽ ഇന്ത്യയുടെ ശിവ്പാൽ സിംഗിന് ഫൈനലിലേക്ക് യോഗ്യതയില്ല. ഇന്ന് നടന്ന ഗ്രൂപ്പ് ബി യോഗ്യത റൗണ്ടിൽ ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച നേട്ടം തന്റെ ആദ്യ ശ്രമത്തിൽ നേടിയ 76.40 മീറ്റര്‍ ആയിരുന്നു. തന്റെ രണ്ടും…