Home Tags Shastha Medicals

Tag: Shastha Medicals

ആവേശ പോരാട്ടത്തിൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിന് വിജയം

വലപ്പാട് അഖിലേന്ത്യാ സെവൻസിന്റെ രണ്ടാം ദിവസത്തെ ആവേശ പോരാട്ടത്തിൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിന് വിജയം. ഇന്ന് വലപ്പാട് മൈതാനത്ത് സ്കൈ ബ്ലൂ എടപ്പാളിനെ നേരിട്ട ശാസ്ത രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ഒരു ഘട്ടത്തിൽ...

കുട്ടന്റെ ഏക ഗോളിൽ ഫിഫാ മഞ്ചേരി ശാസ്തയെ പൂട്ടി

വരന്തരപ്പിള്ളി അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരി ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെ പരാജയപ്പെടുത്തിം കുട്ടന്റെ ഏക ഗോളിന്റെ വലത് തി ലായിരുന്നു ഫിഫ മഞ്ചേരിയുടെ വിജയം. രണ്ടാം പകുതിയിലാണ് ഗോൾ പിറന്നത്. ഒരു റെഡ്...

ഐ എം വിജയന്റെ ഉഷയെ തോൽപ്പിച്ച് ശാസ്താ മെഡിക്കൽസ് സെമി ഫൈനലിൽ

സാക്ഷാൽ ഇതിഹാസ താരം ഐ എം വിജയൻ നേരിട്ടിറങ്ങിയിട്ടും ജിയോണി മൊബൈൽ ഉഷാ എഫ് സി പരാജയപ്പെട്ടു. എടപ്പാളിന്റെ മണ്ണിൽ തൃശ്ശൂർ ശക്തികളായ ജിയോണി മൊബൈൽ ഉഷാ എഫ് സിയും ശാസ്താ മെഡിക്കൽസും...

ജിയോണിയെ വീഴ്ത്തി സൂപ്പർ സ്റ്റുഡിയോ ചാവക്കാട് ഫൈനലിൽ

ചാവക്കാട് അഖിലേന്ത്യാ സെവൻസ് ഫൈനലിലേക്ക് അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ. ജിയോണി മൊബൈൽ ഉഷാ എഫ് സിയെ ഇരു പാദങ്ങളിലുമായി 3-2 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് സൂപ്പർ സ്റ്റുഡിയോ സീസണിലെ തങ്ങളുടെ രണ്ടാം...

മങ്കടയിൽ ഇന്നു രണ്ടാം പാദ സെമി

മങ്കടയിൽ ഇന്നു മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവും മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയും തമ്മിലുള്ള സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരം നടക്കും. ആദ്യ പാദത്തിൽ ഇരു...

ഡി മരിയ ഹാട്രിക്കിൽ മുസാഫിർ എഫ് സി അൽ മദീന

കുന്നമംഗലത്ത് 2 - 0 നു പിറകിൽ നിന്ന ശേഷം ഫ്രണ്ട്‌സ് മമ്പാടിനെ മറികടന്നു മുസാഫിർ എഫ് സി അൽ മദീനക്ക് വിജയം. ഇതിഹാസ താരം അയൂബ്‌ക്കായുടെ പ്രതാപ കാലത്തെ ഓർമിപ്പിക്കുന്ന തരത്തിലായിരുന്നു...

കര്‍ക്കിടാംകുന്നില്‍ ഇന്ന് സെമി പോരാട്ടം

കര്‍ക്കിടാംകുന്നില്‍ ഇന്ന് സെമി ഫൈനലില്‍ അമിസാദ് അല്‍ മിന്‍ഹാല്‍ വളാഞ്ചേരി അക്ബര്‍ ട്രാവല്‍സ് സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം പോരാട്ടം. കര്‍ക്കിടാംകുന്നില്‍ അവസാന രണ്ടു മത്സരങ്ങളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതിന്റെ നിരാശയിലുള്ള കാണികൾ ഇന്ന്...

തൃശ്ശൂർ കരുത്തിനു മുന്നിൽ ഫിഫയ്ക്കും അൽ മദീനയ്ക്കും തോൽവി

സെവൻസ് ഫുട്ബോളിൽ ഇന്നലെ അട്ടിമറികളുടേയും വീറിന്റേയും ആവേശത്തിന്റേയും രാത്രിയായിരുന്നു. മങ്കടയിൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിന്റെ കൈകളിൽ നിന്ന് സീസണിലെ ആദ്യ പരാജയം ഏറ്റുവാങ്ങുന്ന ഫിഫാ മഞ്ചേരിയെയാണ് കണ്ടത്. ഫിഫാ മഞ്ചേരിയുടെ ആദ്യ പരാജയം...

മുസാഫിർ എഫ് സി അൽ മദീനക്ക് ഇന്ന് ഐ എം വിജയന്റെ ഉഷാ എഫ്...

ചാവക്കാട് ഇന്ന് സ്റ്റേഡിയം നിറയുമെന്നു സംശയമില്ല. സാക്ഷാൽ ഐ എം വിജയന്റെ ജിയോണി ഉഷാ എഫ് സിക്ക് എതിരായി ഇന്ന് ബൂട്ടു കെട്ടി ഇറങ്ങുന്നത് ചില്ലറക്കാരല്ല. സാക്ഷാൽ മുസാഫിർ എഫ് സി അൽ...

ടൗൺ ടീം അരീക്കോടിനെ മൂന്നിൽ മുക്കി ശാസ്താ മെഡിക്കൽസ്

ടൗൺ ടീം അരീക്കോടിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകർത്ത് ശാസ്താ മെഡിക്കൽസ് തൃശ്ശൂർ പ്രീ ക്വാർട്ടറിലേക്ക്. കർക്കിടാംകുന്നിൽ സീസണിലെ ആദ്യ അങ്കത്തിനിറങ്ങിയ ടൗൺ ടീം അരീക്കോടും ശാസ്താ മെഡിക്കൽസ് തൃശ്ശൂരും വിരസമായായിരുന്നു മത്സരം ആരംഭിച്ചത്....
Advertisement

Recent News