Browsing Tag

Shamim Hossain

ആവേശപോരാട്ടത്തിൽ അവസാന ഓവറിൽ വിജയം കുറിച്ച് ബംഗ്ലാദേശ്, പൊരുതി വീണ് സിംബാബ്‍വേ

സിംബാബ്‍വേയ്ക്കെതിരെ ടി20 പരമ്പര വിജയിച്ച് ബംഗ്ലാദേശ്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 193/5 എന്ന സ്കോര്‍ നേടിയപ്പോള്‍ 2 പന്ത് ബാക്കി നില്‍ക്കെയാണ് ബംഗ്ലാദേശ് വിജയം കുറിച്ചത്. 49 പന്തിൽ 68 റൺസ് നേടിയ സൗമ്യ സര്‍ക്കാരും 28 പന്തിൽ 34 റൺസ് നേടിയ…