Browsing Tag

Saurabh Chaudhary

ഷൂട്ടിംഗ് ലോകകപ്പ്, ഇന്ത്യയ്ക്ക് ആദ്യ മെഡൽ സമ്മാനിച്ച് സൗരഭ് ചൗധരി

ഐഎസ്എസ്എഫ് ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യയ്ക്ക് ആദ്യ ദിവസം തന്നെ മെഡൽ. ഇന്ന് 10 മീറ്റര്‍ എയര്‍ പിസ്റ്റൽ വിഭാഗത്തിലാണ് സൗരഭ് ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയത്. 8.7 ന്റെ ഒരു ഷോട്ട് ആണ് താരത്തിന്റെ സ്വര്‍ണ്ണ മെഡൽ സാധ്യത ഇല്ലാതാക്കിയത്. ഇറാന്റെ…

ഏഷ്യന്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സൗരഭ് ചൗധരിയ്ക്ക് വെള്ളി മെഡല്‍

പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ സൗരഭ് ചൗധരി. സൗരഭിന്റെ പേരിലുള്ള ലോക റെക്കോര്‍ഡായ 246.3 പോയിന്റ് മറികടന്ന് പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിച്ച വടക്കന്‍ കൊറിയയുടെ താരമാണ് സ്വര്‍ണ്ണം സ്വന്തമാക്കിയത്.…

ലോക റെക്കോര്‍ഡോടു കൂടി സ്വര്‍ണ്ണം സ്വന്തമാക്കി സൗരഭ് ചൗധരി

ഇന്ത്യയുടെ യുവ താരം 17 വയസ്സുകാരന്‍ സൗരഭ് ചൗധരി മ്യൂണിച്ച് ഷൂട്ടിംഗ് ലോകകപ്പില്‍ ലോക റെക്കോര്‍ഡോടു കൂടി സ്വര്‍ണ്ണം നേടി. തന്റെ തന്നെ റെക്കോര്‍ഡായ 245 പോയിന്റാണ് ഇന്ന് നടന്ന 10 മീറ്റര്‍ എയര്‍ റൈഫില്‍ മത്സരയിനത്തിലെ പ്രകടനത്തിലൂടെ താരം…

മ്യൂണിച്ച് ലോകകപ്പ് ഷൂട്ടിംഗ്: ഫൈനലിലേക്ക് കടന്ന് ഇന്ത്യന്‍ താരങ്ങള്‍

മ്യൂണിച്ച് ഷൂട്ടിംഗ് ലോകകപ്പിന്റെ ഫൈനലിലേക്ക് കടന്ന് ഇന്ത്യയുടെ രണ്ട് താരങ്ങള്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിന്റെ ഫൈനലിലേക്കാണ് ഇന്ത്യയുടെ സൗരഭ് ചൗധരിയും ഷഹ്സാര്‍ റിസ്വിയും കടന്നത്. യോഗ്യത റൗണ്ടില്‍ സൗരഭ് രണ്ടാം സ്ഥാനത്തും റിസ്വി…

ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പ് ഇരട്ട സ്വര്‍ണ്ണവുമായി ഇന്ത്യ, നേട്ടം യോഗ്യതയിലെ ലോക റെക്കോര്‍ഡോടു…

തായ്പേയില്‍ നടക്കുന്ന ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ സ്വര്‍ണ്ണം നേടി മനു ഭാക്കര്‍-സൗരഭ് ചൗധരി കൂട്ടുകെട്ട്. സീനിയര്‍ വിഭാഗത്തില്‍ യോഗ്യതയില്‍ ലോക റെക്കോര്‍ഡോടു കൂടിയാണ് താരങ്ങളുടെ…

ഷൂട്ടിംഗില്‍ സ്വര്‍ണ്ണവുമായി മനു ഭാക്കര്‍-സൗരഭ് ചൗധരി കൂട്ടുകെട്ട്

ISSF ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണ്ണം കൂടി. മനു ഭാക്കര്‍-സൗരഭ് ചൗധരി കൂട്ടുകെട്ട് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം വിഭാഗത്തിലാണ് സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ 778 പോയിന്റുമായി യോഗ്യത റൗണ്ടില്‍…