Browsing Tag

Satwik Sairaj

മൂന്നാം റാങ്കുകാര്‍ക്കെതിരെ പൊരുതി നേടി സാത്വിക് – ചിരാഗ് കൂട്ടുകെട്ട്, ബാഡ്മിന്റണിലെ ആദ്യ ജയം

ഒളിമ്പിക്സ് ബാഡ്മിന്റണിൽ ആദ്യ ജയം നേടി ഇന്ത്യ. ഇന്ന് നടന്ന പുരുഷ ഡബിള്‍സ് മത്സരത്തിൽ കടുത്ത പോരാട്ടത്തെ അതിജീവിച്ചാണ് ഇന്ത്യന്‍ താരങ്ങളായ സാത്വിക് സായിരാജ് - ചിരാഗ് ഷെട്ടി കൂട്ടുകെട്ട് വിജയം പിടിച്ചെടുത്തത്. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍…

തായ്‍ലാന്‍ഡ് ഓപ്പണ്‍ കിരീടം, റാങ്കിംഗിലും മെച്ചം സ്വന്തമാക്കി ഇന്ത്യന്‍ കൂട്ടുകെട്ട്

തായ്‍ലാന്‍ഡ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയ ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ജോഡികളായ ചിരാഗ് ഷെട്ടി - സാത്വിക് സായിരാജ് കൂട്ടുകെട്ടിന് റാങ്കിംഗിലും വലിയ നേട്ടം. ഏറ്റവും പുതിയ BWF റാങ്കിംഗില്‍ താരങ്ങള്‍ക്ക് 7 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആദ്യ പത്ത്…

പുരുഷ ഡബിള്‍സ് കൂട്ടുകെട്ടിന് തോല്‍വി

ജപ്പാന്‍ ഓപ്പണില്‍ ആതിഥേയരുടെ ടീമുമായി പരാജയപ്പെട്ട് ഇന്ത്യയുടെ പുരുഷ ഡബിള്‍സ് കൂട്ടുകെട്ട്. സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് 42 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ നേരിട്ടുള്ള ഗെയിമിലാണ് പരാജയം ഏറ്റുവാങ്ങിയത്. 19-21, 18-21 എന്ന…

ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാക്കളെ വീഴ്ത്തി ഇന്ത്യന്‍ കൂട്ടുകെട്ട്

ഒളിമ്പിക്സിലെ വെങ്കല മെഡല ജേതാക്കളായ ഇംഗ്ലണ്ടിന്റെ മാര്‍ക്കസ് എല്ലിസ്-ക്രിസ് ലാംഗ്രിഡ്ജ് കൂട്ടുകെട്ടിനെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കി ജപ്പാന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കടന്ന് ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്.…

ജപ്പാന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ടീമിന് ജയം, പുരുഷ ഡബിള്‍സിന് പരാജയം

ജപ്പാന്‍ ഓപ്പണ്‍ 2019ന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യയ്ക്ക് സമ്മിശ്ര ഫലം. മിക്സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ കൂട്ടുകെട്ട് വിജയം കുറിച്ചപ്പോള്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് തോല്‍വിയായിരുന്നു ഫലം. ജര്‍മ്മന്‍ താരങ്ങള്‍ക്കെതിരെ നേരിട്ടുള്ള ഗെയിമില്‍…

വനിത ഡബിള്‍സിന് പിന്നാലെ മിക്സഡ് ഡബിള്‍സിലും അശ്വിനി പൊന്നപ്പയ്ക്ക് തോല്‍വി

ഇന്തോനേഷ്യ ഓപ്പണിന്റെ ആദ്യ റൗണ്ട് മിക്സ‍ഡ് ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡിയ്ക്ക് പരാജയം . നേരിട്ടുള്ള ഗെയിമിലാണ് ഇന്തോനേഷഷ്യന്‍ താരങ്ങളോട് ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ട് പരാജയപ്പെട്ടത്. 28 മിനുട്ട് മാത്രം നീണ്ട…

ഇന്ത്യന്‍ പോരാട്ടത്തില്‍ വിജയം കുറിച്ച് സാത്വിക്-ചിരാഗ് കൂട്ടുകെട്ട്

ഇന്ത്യന്‍ ടീമുകള്‍ തമ്മിലുള്ള പുരുഷ വിഭാഗം ഡബിള്‍സ് പോരാട്ടത്തില്‍ വിജയം ഉറപ്പിച്ച് ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഇന്ത്യയുടെ തന്നെ മനു അട്രി-സുമിത് റെഡ്ഢി കൂട്ടുകെട്ടിനെയാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍…

പൊരുതി കീഴടങ്ങി ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ട്

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് ജോഡികള്‍ക്ക് പരാജയം. മൂന്ന് ഗെയിം ത്രില്ലറിനു ശേഷം 17-21, 21-12, 16-21 എന്ന സ്കോറിനായിരുന്നു അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ട്…

ബ്രസീലിയന്‍ ഇന്റര്‍നാഷണല്‍ ചലഞ്ചിലെ വിജയം, റാങ്കിംഗില്‍ ഗുണഭോക്താക്കളായി ഇന്ത്യന്‍ ഡബിള്‍സ് ടീം

പുരുഷ വിഭാഗം ഏറ്റവും പുതിയ റാങ്കിംഗില്‍ ആദ്യ 25 സ്ഥാനത്തിനുള്ളിലേക്ക് എത്തി ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. കുറച്ച് കാലമായി മത്സരരംഗത്തില്ലായിരുന്നു ഇരുവരും കഴിഞ്ഞാഴ്ചയാണ് വീണ്ടും ബാഡ്മിന്റണ്‍ രംഗത്ത് സജീവമായി…

ഫൈനലില്‍ ഇന്ത്യന്‍ കൂട്ടുകെട്ടിനു പരാജയം

സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പരാജയം. ഫൈനലില്‍ നേരിട്ടുള്ള ഗെയിമുകളില്‍ ഇന്തോനേഷ്യയുടെ ലോക ഏഴാം നമ്പര്‍ ജോഡിയോടാണ് ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി…