Browsing Tag

Sathiyan

ഓള്‍ ഇന്ത്യ ഫൈനൽ ഇല്ല, സെമിയിൽ സത്യന് പരാജയം

കോമൺവെൽത്ത് ഗെയിംസ് പുരുഷ ടേബിള്‍ ടെന്നീസിൽ ഇന്ത്യയുടെ സത്യന്‍ ജ്ഞാനശേഖരന് പരാജയം. ഇംഗ്ലണ്ടിന്റെ രണ്ടാം സീഡ് താരം ലിയാം പിച്ച്ഫോര്‍ഡിനോട് 1-4 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം പരാജയപ്പെട്ടത്. അഞ്ചാം ഗെയിമിൽ സത്യന്‍ 3-9ന് പിന്നിൽ നിന്ന് ശേഷം…