Browsing Tag

SAT20

SA20 ലീഗിൽ പാകിസ്താൻ താരങ്ങൾക്ക് കളിക്കാൻ അനുമതി

2023 ജനുവരിയിൽ ആരംഭിക്കാനിരിക്കുന്ന പുതുതായി രൂപീകരിച്ച SA20 ലീഗിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അവരുടെ കളിക്കാരെ അനുവദിച്ചു. പുതിയ വൈൽഡ് കാർഡ് എൻട്രി വഴി ആകും പാകിസ്താൻ താരങ്ങൾ ലീഗിന്റെ ഭാഗമാവുക. വൈൽഡ് കാർഡ് വഴി ടീമുകൾക്ക് ഒരു…