Browsing Tag

Sarfraz Khan

തനിക്കൊരിക്കലും മുമ്പ് ടോപ് ഓര്‍ഡറില്‍ അവസരം ലഭിച്ചിട്ടില്ല, ഇന്നത് ലഭിച്ചുവെന്നും അത് ബാറ്റിംഗില്‍…

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ ഒരിക്കലും തനിക്ക് ടോപ് ഓര്‍‍‍‍ഡറില്‍ ബാറ്റ് ചെയ്യുവാന്‍ അവസരം കിട്ടിയിട്ടില്ലായെന്നും ഇന്ന് തനിക്കത് ലഭിച്ചപ്പോള്‍ മികവ് പുലര്‍ത്താനായെന്നും പറഞ്ഞ് സര്‍ഫ്രാസ് ഖാന്‍. ഇതുപോലെ ഇനിയും അവസരങ്ങള്‍ ലഭിച്ചാല്‍…

പുതിയ പാളയത്തില്‍ മികവ് പുലര്‍ത്തി സര്‍ഫ്രാസ് ഖാന്‍

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കഴിഞ്ഞ സീസണില്‍ ടീമില്‍ നിലനിര്‍ത്തിയ സര്‍ഫ്രാസ് ഖാനു ടീമിനായി അത്ര മികച്ച പ്രകടനമൊന്നും പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന് പന്ത്രണ്ടാം സീസണിനു മുന്നോടിയായി താരത്തെ ടീമില്‍ നിന്ന് റിലീസ്…

കോഹ്‍ലിയുടെ “പ്രിയ താരത്തെ” സ്വന്തമാക്കി കിംഗ്സ് ഇലവന്‍ പഞ്ചാബ്

ടീം അടിമുടി മാറ്റിയപ്പോളും ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയ്ക്കൊപ്പം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കഴിഞ്ഞ തവണ ടീമില്‍ നിലനിര്‍ത്തിയ താരമായിരുന്നു സര്‍ഫ്രാസ് ഖാന്‍. എന്നാല്‍ താരത്തിന്റെ സ്വഭാവവും ഫിറ്റ്നെസ് പ്രശ്നങ്ങളും മൂലം താരത്തെ ഇത്തവണ ടീം…

ഹൈദ്രാബാദിനെതിരെ തന്റെ പ്രകടനം വിരാട് ഭായിയെ സന്തോഷവാനാക്കി: സര്‍ഫ്രാസ് ഖാന്‍

ഐപിഎല്‍ 2018ല്‍ മോശം ഫോം തുടര്‍ന്ന സര്‍ഫ്രാസ് ഖാന്‍ താന്‍ സണ്‍റൈസേഴ്സ് ഹൈദ്രബാദിനെതിരെ നേടിയ 8 ബോള്‍ 22 റണ്‍സില്‍ വിരാട് കോഹ്‍ലിയ്ക്ക് ഏറെ സന്തോഷമുണ്ടായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് താരം. ഐപിഎല്‍ 2018ലേക്കുള്ള ബാംഗ്ലൂര്‍ ടീമില്‍ ഫ്രാഞ്ചൈസി…

ഗെയിലില്ല, കോഹ്‍ലിയും ഡിവില്ലിയേഴ്സും സര്‍ഫ്രാസ് ഖാനും ആര്‍സിബിയില്‍ തുടരും

ക്രിസ് ഗെയിലിനെ കൈവിട്ട് ആര്‍സിബി. നിലനിര്‍ത്താനാകുന്ന മൂന്ന് താരങ്ങളുടെ പട്ടികയില്‍ ഇടം നേടാനാകാതെ വെടിക്കെട്ട് ബാറ്റ്സ്മാന്‍. താരത്തിനെ റൈറ്റ് ടു മാച്ച് വഴി വീണ്ടും വാങ്ങാവുന്നതാണെങ്കിലും ആര്‍സിബിയുടെ ഈ നീക്കം ശരിക്കും ഞെട്ടിക്കുന്നതായി…