Home Tags Sandeep Sharma

Tag: Sandeep Sharma

കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ കാത്ത് രക്ഷിച്ച് കൈറണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട്, മറികടക്കാനാകുമോ സണ്‍റൈസേഴ്സിന് മുംബൈയുടെ ഈ...

സണ്‍റൈസേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 149 റണ്‍സ് നേടി മുംബൈ ഇന്ത്യന്‍സ്. കൈറണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിംഗിനൊപ്പം ഇഷാന്‍ കിഷനും(33) സൂര്യകുമാര്‍ യാദവും(36) ക്വിന്റണ്‍ ഡി കോക്കും(25) എല്ലാം മികച്ച രീതിയില്‍ ബാറ്റ്...

ബാറ്റിംഗ് ദുഷ്കരം, 120 റണ്‍സില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഒതുക്കി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്

ഷാര്‍ജ്ജയില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെയുള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ബാറ്റിംഗ് തകര്‍ച്ച. 20 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്. 32 റണ്‍സ്...

തുടക്കം സാം കറന്‍, ഒടുക്കം രവീന്ദ്ര ജഡേജ, ചെന്നൈയ്ക്ക് മികച്ച സ്കോര്‍

സാം കറന്‍ നല്‍കിയ മിന്നും തുടക്കത്തിന് ശേഷം അമ്പാട്ടി റായിഡുവും ഷെയിന്‍ വാട്സണും ഇന്നിംഗ്സ് മുന്നോട്ട് നയിച്ചപ്പോള്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് എംഎസ് ധോണിയും സാം കറനും. ഈ ഓള്‍റൗണ്ട് ബാറ്റിംഗ് പ്രകടനത്തിന്റെ...

ഫോമിലേക്ക് മടങ്ങിയെത്തി ക്വിന്റണ്‍ ഡി കോക്ക്, ക്രുണാല്‍ പാണ്ഡ്യയുടെ തകര്‍പ്പനടിയില്‍ 200 കടന്ന് മുംബൈ...

ഐപിഎലില്‍ ഈ സീസണിലെ റണ്‍സ് വരള്‍ച്ച അവസാനിപ്പിച്ച് ക്വിന്റണ്‍ ഡി കോക്ക്. ഇന്ന് സണ്‍റൈസേഴ്സിനെതിരെയുള്ള മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സിന് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ നഷ്ടമാകുകയായിരുന്നു....

മധ്യനിര അവസരത്തിനൊത്തുയരും, ഇപ്പോളത്തെ പതര്‍ച്ച കാര്യമാക്കേണ്ട

സണ്‍റൈസേഴ്സിന്റെ മധ്യനിര അവസരത്തിനൊത്തുയരുമെന്ന് വ്യക്തമാക്കി സണ്‍റൈസേഴ്സ് ഹൈദ്രാബാദ് ബൗളര്‍ സന്ദീപ് ശര്‍മ്മ. ആദ്യ മൂന്ന് മത്സരങ്ങളില്‍ വാര്‍ണറും ബൈര്‍സ്റ്റോയും മികവ് തെളിയിച്ചപ്പോള്‍ ടീമിന്റെ മധ്യനിരയുടെ ആവശ്യം വന്നില്ല. പിന്നീടുള്ള മത്സരങ്ങളില്‍ അത്ര മികച്ച...

വിനയായത് “ഡ്യൂ ഫാക്ടര്‍”

കിംഗ്സ് ഇലവനെതിരെ 150 റണ്‍സ് നേടിയ ശേഷം യാതൊരു പ്രഭാവവും ബൗളിംഗില്‍ സൃഷ്ടിക്കുവാന്‍ ആദ്യം സണ്‍റൈസേഴ്സിനു സാധിച്ചില്ലെങ്കിലും സന്ദീപ് ശര്‍മ്മയുടെ ഇരട്ട വിക്കറ്റിന്റെ ബലത്തില്‍ ഇന്നിംഗ്സിന്റെ അവസാനത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ സണ്‍റൈസേഴ്സിനെതിരെ...

ആവേശം അവസാന ഓവര്‍ വരെ, പതറാതെ ടീമിനെ വിജയത്തിലേക്ക് നയിച്ച് കെഎല്‍ രാഹുല്‍

അനായാസം ജയിക്കേണ്ട കളി അവസാന ഓവറുകളില്‍ കൈവിട്ടുവെന്ന് തോന്നിപ്പിച്ചുവെങ്കിലും കെഎല്‍ രാഹുല്‍ പതറാതെ നിന്നപ്പോള്‍ ഒരു പന്ത് അവശേഷിക്കെ കിംഗ്സ് ഇലവന്‍ പഞ്ചാബിനു 6 വിക്കറ്റ് ജയം. അവസാന ഓവറില്‍ 11 റണ്‍സ്...

ഐപിഎലില്‍ പത്തോ അതിലധികമോ മെയിഡന്‍ ഓവറുകള്‍ എറിഞ്ഞത് ഇവര്‍

ഐപിഎലില്‍ ഏറ്റവും അധികം മെയിഡന്‍ ഓവറുകള്‍ എറിഞ്ഞത് രണ്ട് ഇന്ത്യക്കാരാണ് ഒന്നാം സ്ഥാനത്ത് പ്രവീണ്‍ കുമാര്‍ നില്‍ക്കുമ്പോള്‍ തൊട്ടു പുറകില്‍ ഇര്‍ഫാന്‍ പത്താനും മെയിഡനുകളുടെ കാര്യത്തില്‍ മുമ്പനായി നില്‍ക്കുന്നു. പ്രവീണ്‍ കുമാര്‍ കഴിഞ്ഞ...

ബാംഗ്ലൂരിന് വീണ്ടും ബാറ്റിംഗ് തകർച്ച: ദയനീയ തോൽവി

ബാറ്റിങ്ങിലെ കഷ്ടകാലം ബാംഗ്ലൂരിനെ വിട്ടുമാറുന്നില്ല. ഇന്നും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലെ എല്ലാവർക്കും ബാറ്റിംഗ് കിട്ടിയപ്പോൾ കിങ്‌സ് XI പഞ്ചാബ് ഉയർത്തിയ 139 എന്ന നിസാരവിജയലക്ഷ്യത്തിനുമുന്നിൽ 19 റൺ അകലെ അവർ വീണു. 2...
Advertisement

Recent News