Browsing Tag

Sandeep Kumar

ജാവ്‍ലിനിൽ അന്നു റാണിയ്ക്ക് വെങ്കലം, 10000 മീറ്റര്‍ നടത്തത്തിൽ വെങ്കലം നേടി സന്ദീപ് കുമാര്‍

ജാവ്‍‍ലിനിൽ അന്നു റാണിയും 10000 മീറ്റര്‍ നടത്തത്തിൽ സന്ദീപ് കുമാറും ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടി. 60 മീറ്റര്‍ ദൂരം എറിഞ്ഞാണ് അന്നുവിന്റെ വെങ്കല മെഡൽ. തന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമായ 38:49.18 എന്ന സമയം ക്ലോക്ക് ചെയ്താണ്…

സന്ദീപ് കുമാര്‍ 23ാമത്, ഇര്‍ഫാന്‍ 51ാം സ്ഥാനത്ത് മാത്രം, സ്വര്‍ണ്ണം നേടി ഇറ്റലിയുടെ മാസിമോ സ്റ്റാനോ

പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്തതിൽ ഇന്ത്യയുടെ മൂന്ന് താരങ്ങളിൽ മുന്നിലെത്തി സന്ദീപ് കുമാര്‍. 1 മണിക്കൂര്‍ 25 മിനുട്ട് : 07 സെക്കന്‍ഡ് സമയത്തിൽ ആണ് സന്ദീപ് കുമാര്‍ മത്സരത്തില്‍ 23ാമനായി ഫിനിഷ് ചെയ്തത്. മറ്റ് ഇന്ത്യക്കാരായ രാഹുല്‍ 47ാം…