Browsing Tag

Samira Asghari

മുന്‍ അഫ്ഗാന്‍ വനിത താരം ഐഒസിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

അഫ്ഗാനിസ്ഥാന്റെ മുന്‍ വനിത ബാസ്കറ്റ്ബോള്‍ താരം 24 വയസ്സുകാരി സമീറ അസ്ഗാരി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഐഒസിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് സമീറ. ഏഷ്യന്‍ സോണില്‍ നിന്നുള്ള…