Browsing Tag

SAFF Cup

സാഫ് കപ്പിൽ നിന്ന് ഇന്ത്യ പുറത്ത്, കിരീടം ഇല്ലാതെ മടങ്ങുന്നത് ഇത് ചരിത്രത്തിൽ ആദ്യം

സാഫ് കപ്പിൽ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ഫൈനൽ കാണാതെ പുറത്ത്‌. ഇന്ന് നടന്ന സെമി ഫൈനലിൽ നേപ്പാൾ ആണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഏക ഗോളിനായിരുന്നു ഇന്ത്യയുടെ പരാജയം. ആദ്യ പകുതിയുടെ അവസാനം രശ്മി കുമാരി ആണ് നേപ്പാളിന്റെ വിജയ ഗോൾ നേടിയത്‌. ഇന്ത്യൻ…

സാഫ് കപ്പിൽ ബംഗ്ലാദേശിന് എതിരെ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോൽവി

സാഫ് കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് ഞെട്ടിക്കുന്ന പരാജയം. ബംഗ്ലാദേശിനെ നേരിട്ട ഇന്ത്യ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇത്തരം ഒരു പരാജയം ഇന്ത്യൻ ടീം പ്രതീക്ഷിച്ചിരുന്നില്ല. ആദ്യ പകുതിയിൽ തന്നെ…

പാകിസ്താനെ തകർത്തു കൊണ്ട് ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം

ഇന്ന് സാഫ് കപ്പിൽ ആദ്യ മത്സരത്തിൽ പാകിസ്താനെ നേരിട്ട ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ഏകപക്ഷീയമായ വിജയം തന്നെ സ്വന്തമാക്കി. ഇന്ത്യൻ വനിതകൾ ഇരുപതാം മിനുട്ടിൽ ലീഡ് എടുത്തു. ഒരു സെൽഫ് ഗോളായിരുന്നു ആദ്യ ഗോൾ. സന്ധ്യയുടെ ഒരു ക്രോസ് തടയാൻ…

സാഫ് കപ്പിനായുള്ള സാധ്യത ടീം ഇന്ത്യ പ്രഖ്യാപിച്ചു

2022 ലെ സാഫ് വനിതാ ചാമ്പ്യൻഷിപ്പിനായി ഇന്ത്യൻ സാധ്യത സ്ക്വാഡ് പ്രഖ്യാപിച്ചു‌. ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 2 വരെ പൂനെയിൽ നടക്കുന്ന ക്യാമ്പിലേക്ക് ആയി 26 പേരുടെ സ്ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചത്. സെപ്റ്റംബർ 6 മുതൽ 19 വരെ നേപ്പാളിൽ ആണ് സാഫ്…