Home Tags Ryan Harris

Tag: Ryan Harris

റയാന്‍ ഹാരിസ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ബൗളിംഗ് കോച്ച്

റയാന്‍ ഹാരിസിനെ ബൗളിംഗ് കോച്ചായി നിയമിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ജെയിംസ് ഹോപ്സിന് പകരമാണ് റയാന്‍ ഹാരിസ് ഡല്‍ഹിയിലേക്ക് എത്തുന്നത്. മുമ്പ് കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ താരമായും കോച്ചായും ഈ മുന്‍ ഓസ്ട്രേലിയന്‍ ഫാസ്റ്റ്...

റയാന്‍ ഹാരിസ് കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ബൗളിംഗ് കോച്ച്

കിംഗ്സ് ഇലവന്‍ പഞ്ചാബിനു പുതിയ ബൗളിംഗ് കോച്ച്. കഴിഞ്ഞ വര്‍ഷം ടീമിന്റെ ബൗളിംഗ് കോച്ചായിരുന്ന വെങ്കിടേഷ് പ്രസാദിനു പകരം ഓസ്ട്രേലിയന്‍ താരം റയാന്‍ ഹാരിസിനെയാണ് ടീം ബൗളിംഗ് കോച്ചായി പ്രഖ്യാപിച്ചിരിക്കുന്നത്. 2018ല്‍ മികച്ച...

റയാന്‍ ഹാരിസ്, ആ ബൗളിംഗ് വല്ലാതെ മിസ് ചെയ്യുന്നു

ഞാൻ ഇന്റർനാഷണൽ ക്രിക്കറ്റിൽ ഏറ്റവുമധികം മിസ് ചെയ്യുന്ന കളിക്കാരൻ റയാൻ ഹാരിസ് ആണ്. വെറും 51 ഇന്റർനാഷണൽ മത്സരങ്ങൾ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. പക്ഷെ അദ്ദേഹം ഉണ്ടാക്കിയ സ്വാധീനം വളരെ വലുതായിരുന്നു. പന്ത് ഓഫ്‌സ്റ്റംബിന്റെ...
Advertisement

Recent News