Browsing Tag

Rupinder Pal Singh

ഡ്രാഗ് ഫ്ലിക്കര്‍ രുപീന്ദര്‍ പാൽ സിംഗ് വിരമിച്ചു

ഇന്ത്യയുടെ പ്രമുഖ ഡ്രാഗ് ഫ്ലിക്കര്‍ ആയ രുപീന്ദര്‍ പാൽ സിംഗ് മത്സരത്തിൽ നിന്ന് വിരമിച്ചു. ഇക്കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യന്‍ ടീം അംഗമായിരുന്ന താരം അവിടെ വെങ്കല മെഡൽ നേടിയിരുന്നു. ഏഷ്യന്‍ ഗെയിംസിൽ സ്വര്‍ണ്ണ മെഡൽ ജേതാവ് കൂടിയാണ് താരം.…