Browsing Tag

Rumman Raees

റുമ്മാന്‍ റയീസിനു പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും

റുമ്മാന്‍ റയീസ് ഈ വര്‍ഷത്തെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കില്ല എന്ന് ഉറപ്പായി. കഴിഞ്ഞ മാസം ക്വേറ്റ ഗ്ലാഡിയേറ്റേര്‍സിനെതിരെയുള്ള മത്സരത്തിനിടെ പരിക്കേറ്റ താരം സീസണ്‍ അവസാനത്തില്‍ തിരിച്ചുവരുമെന്നാണ് കരുതിയിരുന്നത്. പ്ലേ ഓഫുകളിലേക്ക്…

രക്ഷകനായി മണ്‍റോ, ആദ്യ ടി20 ന്യൂസിലാണ്ടിനു

പാക്കിസ്ഥാന്റെ ചെറിയ സ്കോറെങ്കിലും ന്യൂസിലാണ്ടിന്റെ തുടക്കം പാളിയതോടെ സമ്മര്‍ദ്ദത്തിലായ ആതിഥേയരുടെ രക്ഷയ്ക്കെത്തി കോളിന്‍ മണ്‍റോ. തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ വീണ് 8/2 എന്ന നിലയില്‍ ആയ ന്യൂസിലാണ്ടിന്റെ രക്ഷയ്ക്ക് ടോം ബ്രൂസ്(26)-കോളിന്‍…

അടിച്ചു കസറി ബാബര്‍ അസം, 20 റണ്‍സിനു ലോക ഇലവനെ വീഴ്ത്തി പാക്കിസ്ഥാന്‍

ലോക ഇലവനെതിരെയുള്ള ആദ്യ ടി20യില്‍ 20 റണ്‍സ് വിജയവുമായി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത് 197 റണ്‍സ് നേടിയ പാക്കിസ്ഥാനെതിരെ ചേസിംഗില്‍ 177 റണ്‍സ് മാത്രമേ ലോക ഇലവനു നേടാനായുള്ളു. പാക്കിസ്ഥാനിലേക്ക് ക്രിക്കറ്റ് തിരികെ കൊണ്ടുവരുന്നതിന്റെ…