Browsing Tag

Rony Talukdar

ഫോം കണ്ടെത്താനാകാതെ ഡേവിഡ് വാര്‍ണര്‍, നിക്കോളസ് പൂരന്റെ വെടിക്കെട്ടിനെ അതിജീവിച്ച് വിജയം തുടര്‍ന്ന്…

ത്രില്ലര്‍ വിജയത്തിനു ശേഷം അനായാസ ജയവുമായി ധാക്ക ഡൈനാമൈറ്റ്സ്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 32 റണ്‍സിനാണ് ഡൈനാമൈറ്റ്സ് സില്‍ഹെറ്റ് സിക്സേര്‍സിനെതിരെ വിജയം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ധാക്ക 173/7 എന്ന സ്കോര്‍ നേടിയപ്പോള്‍ സിക്സേര്‍സ്…