Browsing Tag

Ronit More

തിരിച്ചടിച്ച് കര്‍ണ്ണാടക, 98 റൺസ് ലീഡ്

രഞ്ജി ട്രോഫിയിലെ കര്‍ണ്ണാടകയും ഉത്തര്‍ പ്രദേശും തമ്മിലുള്ള മൂന്നാം ക്വാര്‍ട്ടര്‍ ഫൈനൽ ആവേശകരമായി മുന്നേറുന്നു. ഒന്നാം ഇന്നിംഗ്സിൽ വെറും 253 റൺസിന് ഓള്‍ഔട്ട് ആയെങ്കിലും എതിരാളികളായ ഉത്തര്‍ പ്രദേശിനെ 155 റൺസിന് ഒതുക്കി 98 റൺസ് ഒന്നാം…

കേരളത്തിന്റെ സെമി സ്വപ്നങ്ങള്‍ തകര്‍ത്ത് രോനിത് മോറെ, കര്‍ണ്ണാടകയ്ക്ക് 80 റണ്‍സ് വിജയം

വിജയ് ഹസാരെ ട്രോഫി സെമി ഫൈനലില്‍ കടന്ന് കര്‍ണ്ണാടക. ഇന്ന് നടന്ന മത്സരത്തില്‍ കേരളത്തിനെതിരെ 80 റണ്‍സ് വിജയം കരസ്ഥമാക്കിയാണ് കര്‍ണ്ണാടക മുന്നേറിയത്. ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക 338 റണ്‍സാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.…

ജയത്തോടെ കര്‍ണ്ണാടക ഫൈനലിലേക്ക്, എതിരാളികള്‍ ഇന്ത്യ ബി

ഇന്ത്യ എ ടീമിനെതിരെ 65 റണ്‍സിന്റെ ജയം സ്വന്തമാക്കി വിജയ് ഹസാരെ ട്രോഫി ചാമ്പ്യന്മാരായ കര്‍ണ്ണാടക ദിയോദര്‍ ട്രോഫി ഫൈനലിലേക്ക് കടന്നു. ഇന്ത്യ എ രണ്ട് മത്സരങ്ങളും തോറ്റതോടെ ഇന്ത്യ ബി ഫൈനലില്‍ കര്‍ണ്ണാടകയെ നേരിടും. ഇന്ന് നടന്ന മത്സരത്തില്‍…