Browsing Tag

Romeo Fernandes

റോമിയോ ഫെർണാണ്ടസ് എഫ് സി ഗോവയിൽ തിരികെയെത്തുന്നു

ഗോവൻ വിങ്ങർ റോമിയോ ഫെർണാണ്ടസ് തിരികെ എഫ് സി ഗോവയിലേക്ക് എത്തുന്നു. ഒഡീഷ എഫ് സിയുമായുള്ള കരാർ അവസാനിച്ച റോമിയോ എഫ് സി ഗോവയ്ക്ക് ഒപ്പം പ്രീസീസണിൽ കളിക്കും. പ്രീസീസണിൽ പുതിയ പരിശീലകൻ ഫെറാൻഡോയ്ക്ക് ബോധിക്കുകയാണെങ്കിൽ റോമിയോക്ക് എഫ് സി ഗോവ കരാർ…