Tag: Rohit Kumar
ഹോങ്കോംഗിനെ വീഴ്ത്തി നേപ്പാള്‍, റണ്‍ റേറ്റില്‍ അഫ്ഗാനിസ്ഥാന് സൂപ്പര്‍ സിക്സിലേക്ക്
66/5 എന്ന നിലയില്‍ നിന്ന് ഹോങ്കോംഗിനെതിരെ വിജയം പിടിച്ചെടുത്ത് നേപ്പാള്‍. ടീമിനെ വിജയത്തിലേക്ക് നയിച്ചത് ആറാം വിക്കറ്റ് കൂട്ടുകെട്ടിനു ഒത്തുകൂടിയ രോഹിത് കുമാര്‍-സോംപാല്‍ കാമി സഖ്യമായിരുന്നു. 89 റണ്‍സാണ് അപരാജിത കൂട്ടുകെട്ടില്‍ അവര്‍...
രോഹിത് കുമാറിനും രക്ഷിയ്ക്കാനായില്ല ബെംഗളൂരുവിനെ
രോഹിത് കുമാറിന്റെ(15) തകര്‍പ്പന്‍ പ്രകടനം കണ്ട പ്രൊകബഡി ലീഗ് 85ാം മത്സരത്തില്‍ ബെംഗളൂരു ബുള്‍സ് ചെറുത്തുനില്പിനെ മറികടന്ന് പട്ന പൈറേറ്റ്സ് വിജയികള്‍. പര്‍ദീപ് നര്‍വാലിനെ മറികടക്കുന്ന പ്രകടനവുമായി മോനു ഗോയത്(12) ആണ് മത്സരത്തിലെ...
പിന്നില്‍ നിന്ന് ജയിച്ച് കയറി ദബാംഗ് ഡല്‍ഹി
പകുതി സമയത്ത് 6 പോയിന്റിനു പിന്നില്‍ നിന്ന ശേഷം ജയിച്ച് കയറി ദബാംഗ് ഡല്‍ഹി. ഇന്ന് നടന്ന മത്സരത്തില്‍ ബെംഗളൂരു ബൂള്സിനെയാണ് ദബാംഗ് ഡല്‍ഹി 38-30 എന്ന സ്കോറിനു തകര്‍ത്തത്. മത്സരത്തിന്റെ ഇടവേള...
രോഹിത് കുമാറിന്റെ ശ്രമങ്ങള്‍ വിഫലം, ജയം യുപി യോദ്ധയ്ക്ക്
രോഹിത് കുമാറിന്റെ ഒറ്റയാള്‍ പ്രകടനത്തെ യുപി യോദ്ധയുടെ ടീം വര്‍ക്ക് തകര്‍ത്തപ്പോള്‍ 5 പോയിന്റിനു ബെംഗളൂരു ബുള്‍സിനു മേല്‍ വിജയം സ്വന്തമാക്കി യോദ്ധാക്കള്‍. രണ്ടാം പകുതിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ ആദ്യ...
ഫുള്‍ ചാര്‍ജ്ജായി ബുള്‍സ്
പ്രൊകബഡി ലീഗില്‍ മികച്ച വിജയവുമായി ബെംഗളൂരു ബുള്‍സ്. തെലുഗു ടൈറ്റന്‍സിനെതിരെ 31-21 എന്ന സ്കോറിനാണ് ബുള്‍സ് വിജയം സ്വന്തമാക്കിയത്. ഇരു ടീമുകളുടെയും റെയിഡര്മാരുടെ ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കണ്ട മത്സരത്തില്‍ പ്രതിരോധ മികവിലാണ് ബുള്‍സ്...
നിതിന്‍ തോമറിനെ പൊന്നും വില നല്കി സ്വന്തമാക്കി ഉത്തര്‍പ്രദേശ്
പ്രൊ കബഡി ലീഗ് അഞ്ചാം സീസണിലെ വിലയേറിയ താരമായി നിതിന്‍ തോമര്‍. 93 ലക്ഷത്തിനാണ് ലീഗിലെ പുതിയ ടീമായ ഉത്തര്‍പ്രദേശ് താരത്തിനെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ പുനേരി പള്ട്ടന് താരമായിരുന്ന നിതിന്‍ ഇന്ത്യയുടെ...