Browsing Tag

Ritwik Das

ഈസ്റ്റ് ബംഗാൾ അതിശക്തരാകുന്നു, റിത്വിക് ദാസും കൊൽക്കത്തയിലേക്ക് | Ritwik Das to join East Bengal

ഈസ്റ്റ് ബംഗാൾ ഒന്നിനു പിറകെ ഒന്നായി പുതിയ താരങ്ങളെ ടീമിൽ എത്തിക്കുകയാണ്. അടുത്തതായി ജംഷദ്പൂരിന്റെ താരം റിത്വിക് ദാസ് ആകും ഈസ്റ്റ് ബംഗാളിലേക്ക് എത്തുന്നത്. ജംഷദ്പൂർ താരത്തെ നിലനിർത്താൻ ശ്രമിക്കുന്നുണ്ട് എങ്കിലും റിത്വിക് ദാസ് ഈസ്റ്റ്…