Browsing Tag

Richie Berrington

അഞ്ചും ജയിച്ച് അപരാജിതരായി പാക്കിസ്ഥാന്‍

സൂപ്പര്‍ 12ലെ അഞ്ച് മത്സരങ്ങളും വിജയിച്ച് പാക്കിസ്ഥാന്റെ അപരാജിത കുതിപ്പ് തുടരുന്നു. ഇന്ന് സ്കോട്‍ലാന്‍ഡിനെതിരെ 189/4 എന്ന സ്കോര്‍ നേടിയ ശേഷം എതിരാളികളെ 6 വിക്കറ്റ് നഷ്ടത്തിൽ 117 റൺസിൽ ഒതുക്കി 72 റൺസിന്റെ വിജയം നേടിയ പാക്കിസ്ഥാന്‍…

പവര്‍പ്ലേയിൽ കളി കൈവിട്ട് പാപുവ ന്യു ഗിനി, സ്കോട്‍ലാന്‍ഡിനോട് 17 റൺസ് തോല്‍വി

ടി20 ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഗ്രൂപ്പ് ബിയിൽ തങ്ങളുടെ രണ്ടാം വിജയം നേടി സ്കോട്‍ലാന്‍ഡ്. ഇന്ന് പാപുവ ന്യു ഗിനിയെ 17 റൺസിന് പരാജയപ്പെടുത്തിയാണ് സ്കോട്‍ലാന്‍ഡ് വിജയം കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സ്കോട്‍ലാന്‍ഡ് 165/9 എന്ന സ്കോറാണ്…

ഒരു റണ്‍സ് ജയം, ത്രിരാഷ്ട്ര പരമ്പര സ്വന്തമാക്കി അയര്‍ലണ്ട്

സ്കോട്‍ലാന്‍ഡിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി ത്രിരാഷ്ട്ര പരമ്പര സ്വന്തമാക്കി അയര്‍ലണ്ട്. ഇന്നലത്തെ മത്സരത്തിന് മുമ്പ് ഇരു ടീമുകള്‍ക്കും എട്ട് പോയിന്റ് വീതമായിരുന്നുവെങ്കിലും ഒരു റണ്‍സ് വിജയം അയര്‍ലണ്ടിനെ…

ത്രിരാഷ്ട്ര പരമ്പര സ്കോട്‍ലാന്‍ഡ് ജേതാക്കള്‍

പരമ്പരയിലെ അവസാന മത്സരത്തില്‍ നെതര്‍ലാണ്ട്സിനെ 115 റണ്‍സിനു പരാജയപ്പെടുത്തി കൂറ്റന്‍ വിജയവുമായി പരമ്പര സ്വന്തമാക്കി സ്കോട്‍ലാന്‍ഡ്. ആദ്യം ബാറ്റ് ചെയ്ത സ്കോട്‍ലാന്‍ 221/3 എന്ന സ്കോര്‍ നേടിയപ്പോള്‍ 14ാം ഓവറില്‍ നെതര്‍ലാണ്ട്സ് 106 റണ്‍സിനു…

കറുത്ത കുതിരകളായി സ്കോട്‍ലാന്‍ഡ്, ആദ്യ ചുവട് പിഴച്ച് അഫ്ഗാനിസ്ഥാന്‍

ലോകകപ്പ് യോഗ്യതയ്ക്കായി ഏറെ സാധ്യത കല്പിച്ചിരുന്ന അഫ്ഗാനിസ്ഥാനു ആദ്യ കാല്‍വെയ്പ് പിഴച്ചു. ഗ്രൂപ്പ് ബി മത്സരത്തില്‍ സ്കോട്‍ലാന്‍ഡ് അഫ്ഗാനിസ്ഥാനെതിരെ 7 വിക്കറ്റിന്റെ ജയം നേടുകയായിരുന്നു. അഫ്ഗാനിസ്ഥാന്‍ നേടിയ 255 റണ്‍സ് പിന്തുടരാനിറങ്ങിയ…

സ്കോട്‍ലാന്‍ഡിനെ ആദ്യ രണ്ട് മത്സരങ്ങളില്‍ ബെറിംഗ്ടണ്‍ നയിക്കും

സ്കോട്‍ലാന്‍ഡിന്റെ നായകന്‍ കൈല്‍ കോയേറ്റ്സര്‍ കളിയില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുന്നതിനാല്‍ ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും സ്കോട്‍ലാന്‍ഡിനെ ഓള്‍റൗണ്ടര്‍ റിച്ചി ബെറിംഗ്ടണ്‍ നയിക്കുമെന്ന് മുഖ്യ പരിശീലകന്‍ ഗ്രാന്റ്…