Browsing Tag

Reflections Whites

6 റണ്‍സിന്റെ ആവേശ ജയം നേടി ആപ്ലെക്സസ്

റിഫ്ലക്ഷന്‍ വൈറ്റ്സിനെതിരെ ആറ് റണ്‍സിന്റെ ജയം സ്വന്തമാക്കി ആപ്ലെക്സസ്. ആദ്യം ബാറ്റ് ചെയ്ത ആപ്ലെക്സസിന് 7 വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് മാത്രമേ നേടാനായുള്ളുവെങ്കിലും റിഫ്ലക്ഷന്‍സിനെ 44/9 എന്ന സ്കോറിലേക്ക് തളച്ച് ജയം സ്വന്തമാക്കുകയായിരുന്നു…