Browsing Tag

Reece Topley

തൈമൽ മിൽസ് ലോകകപ്പിൽ നിന്ന് പുറത്ത്

തൈമൽ മിൽസ് ലോകകപ്പ് ടീമിൽ നിന്ന് പുറത്ത്. ഇംഗ്ലണ്ടിന്റെ ശ്രീലങ്കയ്ക്കെതിരെയുള്ള വിജയത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പിന്നീട് സാം ബില്ലിംഗ്സ് മത്സരത്തിൽ പകരക്കാരനായി ഫീൽഡ് ചെയ്യാനിറങ്ങി. ഇംഗ്ലണ്ടിന്റെ 15 അംഗ സ്ക്വാഡിൽ മിൽസിന് പകരം റീസ്…

അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്ത് ഋഷഭ് പന്ത്, ലോകേഷ് രാഹുലിന് ശതകം

പൂനെയിലെ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സ്. ഇന്ന് ഇന്ത്യയുടെ തുടക്കം മോശമായിരുന്നുവെങ്കിലും വിരാട് കോഹ്‍ലിയും ലോകേഷ് രാഹുലും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയ 121…

റീസ് ടോപ്ലേയ്ക്ക് സറേയില്‍ രണ്ട് വര്‍ഷത്തെ പുതിയ കരാര്‍

റീസ് ടോപ്ലേയ്ക്ക് പുതിയ വൈറ്റ് ബോള്‍ കരാര്‍ നല്‍കി സറേ. രണ്ട് വര്‍ഷത്തെ കരാറാണ് 25 വയസ്സുകാരന്‍ ഇടം കൈയ്യന്‍ പേസര്‍ക്ക് ടീം നല്‍കിയിരിക്കുന്നത്. പരിക്ക് സ്ഥിരമായി അലട്ടിയിരുന്ന താരം സസ്സെക്സിലൂടെ കഴിഞ്ഞ സീസണിലാണ് പ്രൊഫഷണല്‍…

ഇംഗ്ലണ്ട് പേസ് ബൗളര്‍ക്ക് പിന്നാലെ കൗണ്ടി ക്ലബ്ബുകള്‍

ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ബൗളര്‍ റീസ് ടോപ്ലിയ്ക്ക് പിന്നാലെ കൗണ്ടി ക്ലബ്ബുകളായ മിഡില്‍സെക്സും സസ്സെക്സും. ഹാംപ്ഷയറുമായുള്ള കരാര്‍ കഴിഞ്ഞ സീസണില്‍ അവസാനിച്ചതോടെ ഇപ്പോള്‍ ഫ്രീ ഏജന്റായാണ് ടോപ്ലി നില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം പരിക്കിന്റെ പിടിയിലായ…

ജയമില്ലാതെ വിന്‍ഡീസ് എ, ലയണ്‍സിനോടേറ്റത് മൂന്നാം തോല്‍വി

ഇംഗ്ലണ്ട്, വിന്‍ഡീസ്, ഇന്ത്യ എ ടീമുകള്‍ പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ വിന്‍ഡീസ് ടീമിനു മൂന്നാമത്തെ തോല്‍വി. ഇതോടെ വിന്‍ഡീസ് ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താകുകയും ഇന്ന് നടക്കുന്ന ഇന്ത്യ - വിന്‍ഡീസ് മത്സരം അപ്രസക്തമാകുകയും ചെയ്തു.…

താരത്തിനോട് പരിമിത ഓവര്‍ ക്രിക്കറ്റ് മാത്രം കളിക്കുവാന്‍ ആവശ്യപ്പെട്ട ഇംഗ്ലീഷ് ബോര്‍ഡ്

ആദില്‍ റഷീദിനും അലക്സ് ഹെയില്‍സിനു പിന്നാലെ മറ്റൊരു ഇംഗ്ലണ്ട് താരം കൂടി പരിമിത ഓവര്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ തിരിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. റഷീദും ഹെയില്‍സും തങ്ങളുടെ ഏകദിന, ടി20 ക്രിക്കറ്റ് മികച്ചതാക്കുവാനാണ് ഈ തീരുമാനം…