Browsing Tag

Redeem

റെഡീം ഗോവ വിട്ട് ഒഡീഷയിലേക്ക്

വിങ്ങർ റെഡീം ത്ലാങ് ഇനി ഒഡീഷ എഫ് സിയിൽ കളിക്കും. എഫ് സി ഗോവയുടെ താരമായ റെഡീം ലോണിൽ ആകും ഒഡീഷയിലേക്ക് എത്തുന്നത്. താരത്തിന്റെ സൈനിംഗ് ഒഡീഷ ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഗോവയിൽ ഈ സീസണിൽ ആകെ ഒരു മത്സരം മാത്രമെ റെഡീമിന് കളിക്കാൻ…