Browsing Tag

Real Socidad

ഫുട്‌ബോൾ ലോകം വിടാതെ കോവിഡ്, ഡേവിഡ് സിൽവയും പോസിറ്റീവ്

പോൾ പോഗ്ബക്ക് പിന്നാലെ മുൻ മാഞ്ചസ്റ്റർ സിറ്റി താരം ഡേവിഡ് സിൽവക്കും കോവിഡ് പോസിറ്റീവ്. താരത്തിന്റെ പുതിയ ക്ലബ്ബ് റയൽ സോസിഡഡ് ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 34 വയസുകാരനായ സ്പാനിഷ് ദേശീയ താരം സിറ്റിയുമായുള്ള ബന്ധം അവസാനിപ്പിച്ചു…

സൂപ്പർബ് ബെയ്ൽ, സോസിഡാഡിനെ തോൽപിച്ച് റയൽ മാഡ്രിഡ്

റയൽ സോസിഡാഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് റയൽ മാഡ്രിഡ് വീണ്ടും വിജയ വഴിയിൽ.  ബെയ്‌ലിന്റെ മികച്ച ഗോൾ കണ്ട മത്സരത്തിൽ സോസിഡാഡ് മത്സരത്തിൽ ലീഡ് നേടുമെന്ന് തോന്നിച്ച ഘട്ടത്തിൽ നിന്നാണ് റയൽ വിജയം സ്വന്തമാക്കിയത്.  ജയത്തോടെ…

രണ്ടടിച്ച് മെസ്സി, സോസിഡാഡിനെ തകർത്ത് ബാഴ്‌സ

റയൽ സോസിഡാഡിനെ  3  - 2 നു തോൽപ്പിച്ച് ബാഴ്‌സിലോണ ല ലീഗ കിരീട പോരാട്ടം കടുത്തതാക്കി.  സ്പോർട്ടിങ്ങിനു എതിരെ അവസാന മിനുറ്റിൽ ഗോളിൽ വിജയം സ്വന്തമാക്കിയ റയൽ മാഡ്രിഡിനെ പിടിക്കാൻ ബാഴ്‌സക്കു വിജയം അത്യാവശ്യമായിരുന്നു.  കളം നിറഞ്ഞ് കളിച്ച മെസ്സി…