Browsing Tag

Real Malabar

കേരള പ്രീമിയർ ലീഗ്; ലൂക്ക സോക്കറിന് ആദ്യ വിജയം

കേരള പ്രീമിയർ ലീഗിൽ ലൂക്ക സോറിന് സീസണിലെ ആദ്യ വിജയം സ്വന്തമായി. ഇന്ന് റിയൽ മലബാർ എഫ് സിയെ നേരിട്ട ലൂക്ക സോക്കർ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. മത്സരത്തിന്റെ 37ആം മിനുട്ടിൽ വിഷ്ണു ആണ് ലൂക സോക്കറിന് ലീഡ് നൽകിയത്. ഒരു…

കേരള പ്രീമിയർ ലീഗ്; വയനാട് യുണൈറ്റഡിനെ ഏക ഗോളിന് റിയൽ മലബാർ തോൽപ്പിച്ചു

കേരള പ്രീമിയർ ലീഗിൽ റിയൽ മലബാർ എഫ് സിക്ക് സീസണിലെ ആദ്യ വിജയം. ഇന്ന് കോഴിക്കോട് നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ വയനാട് യുണൈറ്റഡിനെ നേരിട്ട റിയൽ മലബാറർ എഫ് സി ഏക ഗോളിനാണ് വിജയിച്ചത്. ആദ്യ പകുതിക്ക് അവസാനം കിട്ടിയ പെനാൾട്ടി ആണ് ഗോളായി മാറിയത്.…