Home Tags Real Madrid

Tag: Real Madrid

ആൽവസിനെതിരെ അത്ലെറ്റിക്കോ മാഡ്രിഡിന് ജയിക്കണം

ലാ ലീഗയിൽ റയൽ മാഡ്രിഡിനെക്കാൾ ഒരു മത്സരം കൂടുതൽ കളിച്ചിട്ടും 8 പോയിന്റ് പിറകിലുള്ള അത്ലെറ്റിക്കോ മാഡ്രിഡിന്ന് ഇനിയുള്ള മത്സരങ്ങൾ വളരെ നിർണ്ണായകമാണ്. ഇപ്പോൾ ലീഗിൽ നാലാമതുള്ള അവർക്ക് കിരീടപ്രതീക്ഷ നിലനിർത്താൻ ഇന്ന് ജയിക്കേണ്ടതുണ്ട്....

കോപ്പ ഡെൽ റെയിൽ റയൽ മാഡ്രിഡ്‌ പുറത്ത്

സീസണിൽ ചരിത്രത്തിലെ ആദ്യ ട്രബിൾ എന്ന റയൽ മാഡ്രിഡ് സ്വപ്നങ്ങൾക്ക് സെൽറ്റ വിഗോയുടെ മുമ്പിൽ അന്ത്യം. ആദ്യ പാദത്തിലേറ്റ 2-1 ൻ്റെ പരാജയം മറികടക്കാനിറങ്ങിയ റയൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ 2-2...

വിജയവഴിയിൽ തിരിച്ചെത്തി റയൽ, ബാഴ്സക്കും സെവിയ്യക്കും മത്സരങ്ങൾ

തുടർച്ചയായേറ്റ 2 പരാജയങ്ങൾക്ക്‌ ശേഷം ജയം തേടിയിറങ്ങിയ റയൽ മാഡ്രിഡിനെതിരെ മലാഗ മികച്ച പോരാട്ടമാണ് പുറത്തെടുത്തത്. എന്നാൽ ക്യാപ്റ്റൻ സെർജിയോ റാമോസിൻ്റെ ഇരട്ട ഗോൾ മികവിൽ 2-1 നാണ് റയൽ ജയം പിടിച്ചെടുത്തത്....

വിജയവഴിയിൽ തിരിച്ചെത്താൻ റയൽ ഇന്ന് മലാഗക്കെതിരെ

പരാജയമറിയാതുള്ള 40 മത്സരങ്ങളുടെ കുതിപ്പിന് ശേഷം തുടർച്ചയായേറ്റ 2 പരാജയങ്ങളുടെ ഞെട്ടലിലാണ് റയൽ മാഡ്രിഡ്. ലീഗിൽ സെവിയയോട് 3 - 1 നു തോറ്റ അവർ അതിന് ശേഷം കോപ്പ ഡെൽ റേയിൽ...

ഒടുവിൽ റയൽ വീണു

ഒടുവിൽ എതിരാളികൾ കാത്തിരുന്നത് സംഭവിച്ചു, 40 മത്സരങ്ങൾക്ക് ശേഷം സിനദിൻ സിദാൻ്റെ റയൽ മാഡ്രിഡ് ഒരു മത്സരം തോറ്റു. ലാ ലീഗയിലെ കിരീടപോരാട്ടത്തിൽ നിർണ്ണായകമാകാവുന്ന മത്സരത്തിൽ സെവിയ്യയാണ് റയലിനെ പരാജയപ്പെടുത്തിയത്. ഇതോടെ കിരീടപോരാട്ടത്തിൽ...

ക്രിസ്റ്റ്യാനോ മികച്ച ഫുട്ബോൾ താരം 

2016ലെ ഏറ്റവും മികച്ച ഫുട്ബോൾ താരമായി റയൽ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഫുട്ബോളർക്കുള്ള (The Best) ആദ്യ  ഫിഫ പുരസ്കാരമാണിത്. കഴിഞ്ഞ ഡിസംബറിൽ ബലോ ഓൺ ഡിയോർ പുരസ്കാരവും ക്രിസ്റ്റ്യാനോ നേടിയിരുന്നു. 2016...

ജയത്തോടെ റയലും അത്ലെറ്റിക്കോയും സെവിയ്യയും

ഇന്നലെ നടന്ന ലാ ലീഗ മത്സരങ്ങളിൽ വമ്പന്മാർ വമ്പൻ ജയം സ്വന്തമാക്കി. ദുർബലരായ ഗ്രനാഡയെ എതിരില്ലാത്ത 5 ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ജയിച്ചത്. തുടക്കം മുതലെ അക്രമിച്ച് കളിച്ച റയലിനായി ഇസ്കോ ഇരട്ടഗോൾ...

ഇടവേളക്ക്‌ ശേഷം ലാ ലീഗയിൽ റയലും, അത്ലെറ്റിക്കോയും ഇന്നിറങ്ങുന്നു

20 ദിവസത്തെ ഇടവേളക്ക് ശേഷം സ്പെയിനിൽ പന്തുരുണ്ട് തുടങ്ങുമ്പോൾ ലീഗിൽ ഒന്നാമതുള്ള റയൽ മാഡ്രിഡിന് ഗ്രനാഡയാണ് എതിരാളികൾ. കോപ്പ ഡെൽ റേയിലും ജയം സ്വന്തമാക്കിയ റയൽ മിന്നും ഫോമിലാണ്. റൊണാൾഡോ, മോഡ്രിച്ച്, ക്രൂസ്,...

കോപ്പ ഡെൽ റേയിൽ ജയത്തോടെ റയലും അത്ലെറ്റിക്കോയും

ഇന്നലെ നടന്ന കോപ്പ ഡെൽ റേ മത്സരങ്ങളിൽ തകർപ്പൻ ജയമാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. കരുത്തരായ സെവിയ്യക്കെതിരെ പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയിറങ്ങിയ റയൽ പക്ഷെ 3-0 ത്തിനു മത്സരം സ്വന്തമാക്കി. റയൽ...

ഡിഫെൻഡറിനെ സൈൻ ചെയ്യാൻ ലിവർപൂളും മാഡ്രിഡും, കോർട്ട്വാ ചെൽസി വിട്ടേക്കും

ജോർദൻ അമാവിയെ സൈൻ ചെയ്യാൻ ലിവർപൂൾ. 22 കാരനായ ഫ്രഞ്ച് ലെഫ്റ്റ് ബാക് ജോർദൻ അമാവിയെ ആസ്റ്റൺ വില്ലയിൽ നിന്നും സൈൻ ചെയ്യാൻ ലിവർപൂൾ ഒരുങ്ങുന്നു. 2015ൽ ലീഗ് 1 ക്ലബ് നീസില്നിന്നാണ് ആസ്റ്റൺ...

വിന്റർ ട്രാൻസ്ഫർ സീസൺ: ഹാമസ് റോഡ്രിഗസ് റയൽ മാഡ്രിഡ് വിടുന്നു

സീദാന്റെ ടീമിലെ സ്റാർട്ടിങ് ലൈനപ്പിൽ ഇടം പിടിക്കാനാകാത്തതിനാൽ നിരാശനായ കൊളമ്പിയൻ താരം ഹാമസ് റോഡ്രിഗസ് റയൽ മാഡ്രിഡ് വിടുന്നു. ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും വെസ്റ്റ് ഹാം യുണൈറ്റഡും ഹാമസിനെ സ്വന്തമാക്കാൻ നോക്കുന്നുണ്ട്. 75...

റൊണാൾഡോക്ക് ഹാട്രിക്, ക്ലബ് ലോകകപ്പ് റയൽ മാഡ്രിഡിന്

ജാപ്പനീസ് ക്ലബ് കശിമയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് യൂറോപ്യൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ഫിഫ ക്ലബ് ലോകകപ്പ് നേടി. ക്രിസ്റ്റിയാനോ റൊണാൾഡോ ഹാട്രിക് നേടിയ മത്സരത്തിൽ 90 മിനിറ്റ് നേരം ശക്തമായി...

ചാമ്പ്യൻസ് ലീഗ് റൌണ്ട് ഓഫ് 16, ആഴ്സണലിന് വീണ്ടും ബയേൺ എതിരാളികൾ

ചാമ്പ്യൻസ് ലീഗ് റൌണ്ട് ഓഫ് 16ലെ മത്സരങ്ങൾ പ്രഖ്യാപിച്ചു. ആഴ്സനൽ വീണ്ടും ബയേൺ മൂണിക്കിനെ നേരിടുമ്പോൾ ഫ്രഞ്ച് ചാമ്പ്യൻമാരായ പീഎസ്ജിജിക്ക് എതിരാളികൾ ശക്തരായ ബാഴ്സലോണയാണ്. സ്വിറ്റ്സർലാന്റിലെ UEFA ഹെഡ്കോർറ്റേഴ്‌സിൽ വെച്ച് നടന്ന നറുക്കെടുപ്പിൽ ഗ്രൂപ്പ്...

ലോകം കാത്തിരിക്കുന്നു എൽ ക്ലാസിക്കോയെ..

സ്പെയ്നിലെ ഫുട്ബോൾ ആരാധകരെ പോലെയും ലോകമെമ്പാടുമുള്ള എല്ലാ ലാ ലീഗ ആരാധകരെ പോലെയും ലോകമെമ്പാടുമുള്ള എല്ലാ ഫുട്ബോൾ ആരാധകരും എൽ ക്ലാസിക്കോയെ കാത്തിരിക്കുകയാണ്. ലോകത്തിലെ എക്കാലത്തേയും പ്രസിദ്ധമായ കായിക വൈരം, ലോക ഫുട്ബോളിലെ...

റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ റയൽ, ഇറ്റലിയിൽ വമ്പൻ ജയവുമായി എ.സി മിലാൻ

സ്പാനിഷ് ലാ ലീഗയിൽ സിദാൻ്റെ റയൽ മാഡ്രിഡ് കുതിപ്പ് തുടരുകയാണ്. വർഷങ്ങളായി നേടാനാവാത്ത ലാ ലീഗ ഇത്തവണ നേടാനാവും എന്ന പ്രതീക്ഷയിലാണവർ. കഴിഞ്ഞ 25 മത്സരങ്ങളിലായി ലാ ലീഗയിൽ പരാജയമറിയാത്ത റയൽ എൽ...
Advertisement

Recent News