Browsing Tag

Real Kashmir

വിജയം തുടർന്ന് റിയൽ കാശ്മീർ, രാജസ്ഥാൻ യുണൈറ്റഡിനെ കീഴടക്കി

സീസണിൽ സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തിൽ റിയൽ കാശമീർ എഫ് സിക്ക് മികച്ച വിജയം. ആർപ്പുവിളികളുമായെത്തിയ കാണികളുടെ പിൻബലം കൂടി കരുത്തു പകർന്നപ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് രാജസ്ഥാൻ യുനൈറ്റഡിനെയാണ് അവർ കീഴടക്കിയത്. ഇതോടെ തുടർച്ചയായ രണ്ടാം…

ഐ ലീഗിൽ ആദ്യ മത്സരത്തിൽ നെറോക്കയെ തോൽപ്പിച്ചു റിയൽ കശ്മീർ

ഹീറോ ഐ ലീഗിൽ ആദ്യ മത്സരത്തിൽ നെറോക്കയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു റിയൽ കശ്മീർ സീസൺ തുടങ്ങി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് മത്സരത്തിലെ വിജയഗോൾ പിറന്നത്. 53 മത്തെ മിനിറ്റിൽ ഘാന താരം യാകുബുവിന്റെ പാസിൽ നിന്നു…

റിയൽ കാശ്മീരിന് പുതിയ പരിശീലകൻ, മെഹ്റാജുദ്ദീൻ വാദു തന്ത്രങ്ങൾ മെനയും

മുൻ ഇന്ത്യൻ താരം മെഹ്റാജുദ്ദീൻ വാദു റിയൽ കാശ്മീർ ക്ലബിന്റെ പരിശീലകനായി ചുമതലയേറ്റു. ഡേവിഡ് റൊബേർട്സൺ പരിശീലക സ്ഥാനം ഒഴിയാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. 2017 മുതൽ റിയൽ കാശ്മീരിന്റെ പരിശീലകൻ ആയിരുന്നു ഡേവിഡ് റൊബേർട്സൺ. അദ്ദേഹത്തിന് കീഴിൽ…

മലയാളി താരം അലോഷ്യസ് മുത്തയ്യനെ റിയൽ കാശ്മീർ സ്വന്തമാക്കും

മലയാളി താരം അലോഷ്യസ് മുത്തയ്യൻ ഇനി റിയൽ കാശ്മീറിൽ . കഴിഞ്ഞ സീസണിൽ രാജസ്ഥാൻ യുണൈറ്റഡിനായി ഗംഭീര പ്രകടനം കാഴ്ചവെക്കാൻ അലോഷ്യസിനായിരുന്നു. 24കാരനായ വിങ്ങർ 13 മത്സരങ്ങൾ ഐ ലീഗിൽ രാജസ്ഥാനായി കളിച്ചിരുന്നു. മൂന്നു ഗോളുകളും നേടി. അലോഷ്യസിനായി ഐ…

റിയൽ കാശ്മീരിനെ തകർത്ത് എടികെ സൂപ്പർ കപ്പ് ക്വാർട്ടറിൽ

ഹീറോ സൂപ്പർ കപ്പ് ക്വാർട്ടറിൽ കടന്നു കൊപ്പൽആശാന്റെ എടികെ. ഐ ലീഗ് ടീമായ റിയൽ കാശ്മീരിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് എടികെ ഹീറോ സൂപ്പർ കപ്പിന്റെ ക്വാർട്ടറിൽ കടന്നത്. ഭുവനേശ്വറിലെ കലിങ്ക സ്റ്റേഡിയത്തിൽ മാനുവൽ…

ഐലീഗ്: റിയൽ കശ്മീർ വീണ്ടും വിജയ വഴിയിൽ

ഐലീഗിൽ നവാഗതരായ റിയൽ കശ്മീരിന് ലീഗിലെ രണ്ടാം വിജയം. ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യൻ ആരോസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് കശ്മീർ ടീം വിജയ വഴിയിൽ തിരിച്ചെത്തിയത്. തുടർച്ചയായ രണ്ടു പരാജയങ്ങൾക്ക് ശേഷമാണ് ടീം വിജയം കാണുന്നത്.…

കാശ്മീരിന്റെ പുഞ്ചിരിയും ഫുട്ബോളുമായി റിയൽ കാശ്മീർ എഫ് സി സ്കോട്ട്‌ലൻഡിലേക്ക്

കാശ്മീരിലെ പ്രശ്നങ്ങൾക്കു നടുവിൽ നിന്നൊക്കെ നല്ല വാർത്തയായി എന്നും എത്തുന്ന റിയൽ കാശ്മീർ എഫ് സി വല്യ ഒരു യാത്രയ്ക്ക് ഒരുങ്ങുകയാണ്. സ്കോട്ട്‌ലൻഡിലേക്കാണ് റിയൽ കാശ്മീർ എഫ് സിയുടെ യാത്ര. ആദ്യമായി ഒരു വലിയ വിദേശ പര്യടനം നടത്തുന്ന…