Browsing Tag

Real FC Thennala

വല കാക്കാൻ ഗ്യാലറിയിൽ നിന്ന് യുവതാരം, മെഡിഗാഡിനെ മറികടന്ന് റിയൽ എഫ് സി തെന്നല ക്വാർട്ടറിൽ

ചെർപ്പുളശ്ശേരി അഖിലേന്ത്യാ സെവൻസിൽ റിയൽ എഫ് സി തെന്നല ക്വാർട്ടർ ഫൈനലിലേക്ക്. ഇന്ന് നടന്ന ആദ്യ പ്രീ ക്വാർട്ടർ മത്സരത്തിൽ മെഡിഗാഡ് അരീക്കോടിനെ തോൽപ്പിച്ച് ആണ് റിയൽ എഫ് സി അടുത്ത റൗണ്ടിലേക്ക് കടന്നു. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ.…

സെവൻസ് സീസണിലെ ആദ്യ വിജയം റിയൽ എഫ് സി തെന്നലക്ക്

അഖിലേന്ത്യാ സെവ‌സ് സീസണണിലെ ആദ്യ വിജയം റിയൽ എഫ് സി തെന്നലക്ക്. ഇന്ന് ചെർപ്പുളശ്ശേരി അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ശാസ്ത മെഡിക്കൽസ് തൃശ്ശൂരിനെ ആണ് റിയൽ എഫ് സി തെന്നല പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക്…