Browsing Tag

RCB

കോടികൾ പ്രശ്നമല്ല, ഹർഷാൽ പട്ടേലിനായി പൊരുതി ആർ സി ബി

ഇന്ത്യൻ പേസ് ബൗളർ ഹർഷൽ പട്ടേലിനെ 10.75 കോടിക്ക് ആർ സി ബി സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ ആർ സി ബിക്കായി അത്ഭുത പ്രകടനം കാഴ്ചവെച്ച താരത്തിനായി തുടക്കത്തിൽ തന്നെ ആർ സി ബി രംഗത്ത് ഉണ്ടായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സും സൺ റൈസേഴ്സും ഹർഷലിനായി…

ചെന്നൈയ്ക്ക് വിട, ഫാഫ് ഡു പ്ലെസി ഇനി ബാംഗ്ലൂരിൽ

ഫാഫ് ഡു പ്ലെസിയെ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 7 കോടി രൂപയ്ക്കാണ് മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരത്തെ ആര്‍സിബി സ്വന്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് ആണ് താരത്തിനായി ആദ്യം രംഗത്തെത്തിയത്. ഒപ്പം തന്നെ റോയൽ ചലഞ്ചേഴ്സ്…

2016ലെ ഐപിഎല്‍ ഫൈനൽ ഇപ്പോളും വേദന നല്‍കുന്ന ഒന്ന് – വിരാട് കോഹ്‍ലി

ഐപിഎലില്‍ തനിക്ക് ഏറ്റവും വേദന തന്ന മത്സരം 2016 സീസണിലെ ഫൈനലായിരുന്നുവെന്ന് പറഞ്ഞ് മുന്‍ ആര്‍സിബി നായകന്‍ വിരാട് കോഹ്‍ലി. 2009, 2011 വര്‍ഷങ്ങളിലും ഐപിഎൽ ഫൈനൽ കളിച്ച ടീം 2016ൽ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് സൺറൈസേഴ്സിനോട് പരാജയപ്പെട്ടത്.…

അടുത്ത രണ്ട് വര്‍ഷത്തേക്ക് സഞ്ജയ് ബംഗാര്‍ ആര്‍സിബിയുടെ മുഖ്യ കോച്ച്

ആര്‍സിബിയുടെ മുഖ്യ കോച്ചായി അടുത്ത രണ്ട് വര്‍ഷം ചുമതല വഹിക്കുക സഞ്ജയ് ബംഗാര്‍. മൈക്ക് ഹെസ്സൺ ക്രിക്കറ്റ് ഡയറക്ടര്‍ ആയി തുടരുമെന്നും ആര്‍സിബി അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ മുന്‍ ബാറ്റിംഗ് പരിശീലകനായി ചുമതല വഹിച്ച വ്യക്തിയാണ് സഞ്ജയ് ബംഗാര്‍.…

ആര്‍സിബിയ്ക്കും കൊല്‍ക്കത്തയ്ക്കും ഇന്ന് ജയിക്കണം, ടോസ് അറിയാം

ഐപിഎലില്‍ ഇന്ന് ആദ്യ എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും. മത്സരത്തിൽ ടോസ് നേടിയ ആര്‍സിബി നായകന്‍ വിരാട് കോഹ്‍ലി ബാറ്റിംഗ് തിരഞ്ഞെടുത്തു. മാറ്റങ്ങളില്ലാതെയാണ് ആര്‍സിബി ഇറങ്ങുന്നത്. അതേ സമയം…

ഐ.പി.എൽ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുക്കുന്ന താരമായി ഹർഷൽ പട്ടേൽ

ഒരു ഐ.പി.എൽ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തുന്ന ഇന്ത്യൻ താരമായി ആർ.സി.ബി ഫാസ്റ്റ് ബൗളർ ഹർഷൽ പട്ടേൽ. ഇന്നലെ സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരെ മൂന്ന് വിക്കറ്റ് നേടിയാണ് ഹർഷൽ പട്ടേൽ ഈ നേട്ടം കൈവരിച്ചത്. മത്സരത്തിൽ 33 റൺസ് വഴങ്ങിയാണ് ഹർഷൽ…

ശ്രീകര്‍ ഭരത് ഒരു പരീക്ഷണമല്ലായിരുന്നു, താരം ടോപ് ക്ലാസ് ബാറ്റര്‍

ശ്രീകര്‍ ഭരതിനെ മൂന്നാം നമ്പറിൽ ഇറക്കിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ തീരുമാനം ഒരു പരീക്ഷണമല്ലായിരുന്നുവെന്ന് പറഞ്ഞ് ഗ്ലെന്‍ മാക്സ്വെൽ. താരം ഒരു ടോപ് ക്ലാസ് ബാറ്ററാണെന്നും അദ്ദേഹത്തിന്റെ രാജസ്ഥാനെതിരെയുള്ള ഇന്നിംഗ്സ് മികച്ച…

ജോര്‍ജ്ജ് ഗാര്‍ട്ടണ് ഐപിഎൽ അരങ്ങേറ്റം, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് കോഹ്‍ലി

രാജസ്ഥാന്‍ റോയല്‍സിനോട് ബാറ്റിംഗ് ആവശ്യപ്പെട്ട് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. ഇരു ടീമുകളിലും ഓരോ മാറ്റമാണുള്ളത്. രാജസ്ഥാന്‍ നിരയിൽ ജയ്ദേവ് ഉനഡ്കടിന് പകരം കാര്‍ത്തിക് ത്യാഗി തിരിച്ചെത്തുന്നു. കൈല്‍ ജാമിസൺ പകരം ആണ് ജോര്‍ജ്ജ്…

റിവേഴ്സ് സ്വീപ് വര്‍ഷങ്ങളുടെ പരിശ്രമത്തിന്റെ ഫലമായിട്ടുള്ളത് – ഗ്ലെന്‍ മാക്സ്വെൽ

റിവേഴ്സ് സ്വീപ് താന്‍ വര്‍ഷങ്ങളായിട്ട് പരിശീലിക്കുന്ന ഒന്നാണെന്നും ഈ പരിശ്രമങ്ങളുടെ ഫലമായി തന്റെ കരുത്തുറ്റ ഒരു ആയുധമായി ഇത് മാരിയിട്ടുണ്ടെന്നും ഗ്ലെന്‍ മാക്സ്വെൽ പറഞ്ഞു. ഇന്നലെ മുംബൈയെ മുട്ടുകുത്തിച്ച മത്സരത്തിൽ കളിയിലെ താരമായി…

അവസാന ഓവറുകളിൽ ബാറ്റിംഗ് മറന്ന് ആര്‍സിബി, ദേവ്ദത്ത് – കോഹ്‍ലി വെടിക്കെട്ടിന് ശേഷം ശക്തമായ…

കൂറ്റന്‍ സ്കോറിലേക്ക് കുതിയ്ക്കുകയായിരുന്നു ആര്‍സിബിയെ അവസാന ഓവറുകളിൽ പിടിച്ചുകെട്ടി ചെന്നൈ സൂപ്പര്‍ കിംഗ്സ് ബൗളര്‍മാര്‍ ഒരു ഘടത്തിൽ 16.4 ഓവറിൽ 140/1 എന്ന നിലയിൽ നിന്ന് തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ആര്‍സിബിയുടെ ഇന്നിംഗ്സിന്റെ ഗതി…