Browsing Tag

Ravichandran Aswin

2014 ഏഷ്യാ കപ്പിൽ അഫ്രീദിയുടെ അടി കൊണ്ടത് കൊണ്ടാണ് അശ്വിനെ കളിപ്പിക്കാൻ ഇന്ത്യ ധൈര്യപ്പെടാത്തത്…

അടുത്ത കാലത്തായി ഇന്ത്യൻ താരങ്ങളെ വിമർശിച്ച് വിവാദങ്ങളുടെ ഭാഗമാകുന്ന പാകിസ്താൻ മുൻ താരം ഹഫീസ് ഒരു പ്രസ്താവന കൂടെ നടത്തിയിരിക്കുകയാണ്. ഇന്ത്യ ഇപ്പോൾ അശ്വിനെ കളിപ്പിക്കാത്തതിനുള്ള കാരണം ഷാഹിദ് അഫീദി ആണെന്ന് ഹഫീസ് പറയുന്നു. 2014 ഏഷ്യാ കപ്പിൽ…

ശ്രീലങ്കയ്ക്ക് ഇന്നിംഗ്സ് തോല്‍വി, അശ്വിനു 300 ടെസ്റ്റ് വിക്കറ്റ്

ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ നാഗ്പൂര്‍ ടെസ്റ്റിന്റെ നാലാം ദിവസം തന്നെ മുട്ടുമടക്കി ശ്രീലങ്ക. ഒരിന്നിംഗ്സിനും 239 റണ്‍സിനുമാണ് സന്ദര്‍ശകര്‍ ഇന്ന് രണ്ടാം ടെസ്റ്റില്‍ തോല്‍വി വഴങ്ങിയത്. തോല്‍വിയോടെ ഇന്ത്യ പരമ്പരയില്‍ 1-0 ന്റെ ലീഡ്…

ഇന്ത്യയ്ക്ക് വിജയമൊരുക്കി ധോണിയും സ്പിന്നര്‍മാരും

ധോണിയുടെയും രഹാനെയുടെയും തോളിലേറി 250 റണ്‍സ് കടന്ന ഇന്ത്യയ്ക്ക് മികച്ച വിജയമൊരുക്കി സ്പിന്നര്‍മാര്‍. റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടേറിയ പിച്ചില്‍ അജിങ്ക്യ രഹാനെയും മറ്റു ബാറ്റ്സ്മാന്മാരും റണ്ണ റേറ്റുയര്‍ത്തുവാന്‍ പാട് പെട്ടപ്പോള്‍ ധോണിയും…

അശ്വിനു ആറ് വിക്കറ്റ്, പരമ്പര സ്വന്തമാക്കി ഇന്ത്യ

മുംബൈ ടെസ്റ്റില്‍ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാനുള്ള ഇംഗ്ലണ്ട് ശ്രമങ്ങള്‍ക്ക് അശ്വിന്‍ വിലങ്ങ് തടിയായപ്പോള്‍ ഇന്ത്യയ്ക്ക് ഒരിന്നിംഗ്സിനും 36 റണ്‍സിന്റെയും വിജയം. തലേ ദിവസത്തെ സ്കോറിനോടു 13 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ ഇംഗ്ലണ്ട്…