Home Tags Ravi Shashtri

Tag: Ravi Shashtri

ടി20, ഏകദിന ക്യാപ്റ്റന്‍സി ഒഴിയുവാന്‍ കോഹ്‍ലിയോട് രവി ശാസ്ത്രി മാസങ്ങള്‍ക്ക് മുമ്പ് ആവശ്യപ്പെട്ടിരുന്നു

ഏകദേശം ആറ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ വിരാട് കോഹ്‍ലിയോട് തന്റെ ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഏകദിന, ടി20 ക്യാപ്റ്റന്‍സി ഒഴിയുവാന്‍ രവി ശാസ്ത്രി ആവശ്യപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ടി20 ടീമിന്റെ...

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രവി ശാസ്ത്രി തുടരില്ലെന്ന് സൂചനകൾ

ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രവി ശാസ്ത്രി തുടരില്ലെന്ന് സൂചനകൾ. രവി ശാസ്ത്രിയെ കൂടാതെ ടീമിന്റെ സഹ പരിശീലകരായ ബൗളിംഗ് പരിശീലകൻ ഭരത് അരുണും ഫീൽഡിങ് പരിശീലകൻ ആർ...

ഓസ്ട്രേലിയയിലെ സാഹചര്യങ്ങൾ അവ‍‍ര്‍ക്ക് അനുകൂലമാകേണ്ടതായിരുന്നിട്ടും അതുണ്ടായില്ലല്ലോ – രവി ശാസ്ത്രി

ഇന്ത്യൻ പേസ‍ര്‍മാരെക്കാൾ ഇംഗ്ലണ്ടിലെ സാഹചര്യം കൂടുതൽ അനുകൂലമാകുക ന്യൂസിലാണ്ടിനാകുമെന്ന വാദത്തെ തള്ളി ഇന്ത്യയുടെ മുഖ്യ കോച്ച് രവി ശാസ്ത്രി. ഇംഗ്ലണ്ടിലെ സാഹചര്യം എന്താണോ അത് രണ്ട് ടീമുകൾക്കും ഒരു പോലെയാണെന്നും അല്ലാതെ ആര്‍ക്കും...

ബെസ്റ്റ് ഓഫ് 3 ഫൈനലായിരുന്നു ഉചിതം – രവി ശാസ്ത്രി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ബെസ്റ്റ് ഓഫ് ത്രി രീതിയിലായിരുന്നു ഏറ്റവും നല്ലതെന്ന് പറ‍ഞ്ഞ് ഇന്ത്യൻ മുഖ്യ കോച്ച് രവി ശാസ്ത്രി. എന്നാൽ അത്തരം ഒരു ഫൈനൽ സാധ്യമല്ലെന്ന് തനിക്കും അറിയാമെന്ന് രവി...

ബയോ ബബിളില്‍ നിന്ന് പുറത്ത് കടക്കുവാനായി താന്‍ കാത്തിരിക്കുന്നു – രവി ശാസത്രി

ബയോ ബബിളില്‍ നിന്ന് പുറത്ത് കടക്കുവാനായി താന്‍ കാത്തിരിക്കുകയാണെന്ന് പറഞ്ഞ് ഇന്ത്യന്‍ മുഖ്യ കോച്ച് രവി ശാസ്ത്രി. കൊറോണയുടെ വ്യാപനം കാരണം ലോകത്തിലെ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന താരങ്ങളെല്ലാം സുരക്ഷ ബയോ ബബിളുകളില്‍...

ഈ തിരിച്ചുവരവ് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ മിന്നും അധ്യായമായി ഓര്‍മ്മിക്കപ്പെടും

അഡിലെയ്ഡില്‍ 36 റണ്‍സിന് ഓള്‍ഔട്ട് ആയി ഓസ്ട്രേലിയയോടുള്ള മേല്‍ക്കൈ നഷ്ടപ്പെടുത്തിയ ഇന്ത്യയ്ക്ക് പരമ്പരയില്‍ ആരും സാധ്യത കല്പിച്ചിരുന്നില്ല. വിരാട് കോഹ്‍ലി നാട്ടിലേക്ക് മടങ്ങിയതോടെ ഇന്ത്യ പരമ്പരയില്‍ പതറുമെന്നാണ് വിലയിരുത്തപ്പെട്ടത്തെങ്കിലും ഇന്ത്യ ശക്തമായ തിരിച്ചുവരവാണ്...

“ടെസ്റ്റിൽ ബുംറ ഫലപ്രദമാകുമെന്ന് കണ്ടെത്തിയത് രവി ശാസ്ത്രി”

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ ഫലപ്രദമാകുമെന്ന് കണ്ടെത്തിയത് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി ആണെന്ന് ഇന്ത്യൻ ബൗളിംഗ് പരിശീലകൻ ഭരത് അരുൺ. രവി ശാസ്ത്രിയാണ് ബുംറക്ക് ടെസ്റ്റിൽ ആദ്യമായി...

ഭാവിയില്‍ കമന്റേറ്ററായി അശ്വിന്‍ ശോഭിക്കുമെന്ന് ഹര്‍ഷ ഭോഗ്‍ലേ

ഭാവിയില്‍ കമന്ററിയില്‍ ശോഭിക്കുവാന്‍ പോകുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ആരെന്ന് പറഞ്ഞ് ഹര്‍ഷ ഭോഗ്‍ലേ. ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനാണ് ഇനി ക്രിക്കറ്റ് കമന്ററിയില്‍ ശോഭിക്കുവാന്‍ പോകുന്ന താരമെന്നാണ് ഭോഗ്‍ലേയുടെ പ്രവചനം....

ലക്ഷ്യം ഒന്നാം നമ്പർ ടെസ്റ്റ് ടീമിനെ പോലെ കളിക്കുകയെന്ന് രവി ശാസ്ത്രി

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ലക്ഷ്യം ഒന്നാം നമ്പർ ടെസ്റ്റ് ടീമിനെ പോലെ കളിക്കുകയാണെന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഏകദിന പരമ്പര ഏകപക്ഷീയമായി തോറ്റത് കാര്യമാക്കുന്നില്ലെന്നും ഇന്ത്യയുടെ ശ്രദ്ധ മുഴുവൻ...

ഇന്ത്യന്‍ കോച്ചിന്റെ പ്രഖ്യാപനം ഇന്ന് വൈകുന്നേരം, സാധ്യത ശാസ്ത്രിയ്ക്കോ മൂഡിയ്ക്കോ?

ഇന്ത്യയുടെ പുതിയ കോച്ചിന്റെ പ്രഖ്യാപനം ഇന്ന് വൈകുന്നേരം ഏഴ് മണിയ്ക്കുണ്ടാകുമെന്ന് വിവരങ്ങളാണ് പുറത്ത് വരുന്നത്. ആറ് പേരുടെ ചുരുക്ക പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് രവി ശാസ്ത്രി തന്നെയാണ്. ഇന്ത്യന്‍ നായകന്റെ പിന്തുണ...

രവിശാസ്ത്രി ഉള്‍പ്പെടെ ആറ് പേരുടെ ചുരുക്ക പട്ടിക തയ്യാര്‍

ഇന്ത്യയുടെ മുഖ്യ കോച്ചിനെ തിരഞ്ഞെടുക്കുന്നതിനായി ആറ് പേരുടെ ചുരുക്ക പട്ടിക തയ്യാറാക്കി കപില്‍ ദേവ് നയിക്കുന്ന ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി. രവി ശാസ്ത്രി, മൈക്ക് ഹെസ്സണ്‍, ടോം മൂഡി, റോബിന്‍ സിംഗ്, ലാല്‍ചന്ദ്...

“രവി ശാസ്ത്രിയെക്കുറിച്ചുള്ള കോഹ്‌ലിയുടെ അഭിപ്രായങ്ങൾ ഞങ്ങളെ സ്വാധീനിക്കില്ല”

രവി ശാസ്ത്രി വീണ്ടും ഇന്ത്യൻ പരിശീലകനാവുന്നതാണ് തന്റെ ആഗ്രഹം എന്ന് ഇന്ത്യൻ വിരാട് കോഹ്‌ലി പറഞ്ഞതിന് പിന്നാലെ അതൊന്നും തങ്ങളെ സ്വാധീനിക്കുന്ന കാര്യമല്ലെന്ന് അൻഷുമാൻ ഗെയ്ക്‌വാദ്. ഇന്ത്യൻ പരിശീലകനെ നിയമിക്കാൻ ബി.സി.സി.ഐ തിരഞ്ഞെടുത്ത...

മധ്യനിരയില്‍ ഒരു സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുവാനാകുന്ന താരത്തെ ഇന്ത്യയ്ക്ക് ലഭിച്ചില്ല

ലോകകപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായത് മധ്യനിരയുടെ പ്രകടനമെന്ന് പറഞ്ഞഅ ടീം കോച്ച് രവി ശാസ്ത്രി. ഫൈനലില്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്നതാണ് ടീമിന് തിരിച്ചടിയായതെങ്കിലും ടൂര്‍ണ്ണമെന്റിലുടനീളം ഇന്ത്യയ്ക്ക് തലവേദനയായത് മധ്യനിരയായിരുന്നുവെന്ന് ശാസ്ത്രി പറഞ്ഞു. ഇന്ത്യയ്ക്ക് മധ്യനിരയില്‍...

ലോകകപ്പിനു ശേഷം ശാസ്ത്രിയുടെ കരാര്‍ നീട്ടും

ലോകകപ്പോടെ അവസാനിക്കാനിരിക്കുന്ന രവി ശാസ്ത്രിയുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും കരാര്‍ നീട്ടുമെന്ന് സൂചന. ലോകകപ്പില്‍ രണ്ട് വിജയങ്ങളുമായി മികച്ച പ്രകടനം പുറത്തെടുത്ത് നില്‍ക്കുന്ന ഇന്ത്യയുടെ കോച്ചിന്റെ കരാര്‍ ലോകകപ്പ് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. മുഖ്യ കോച്ച്...

നാലാം നമ്പറില്‍ ആര് ബാറ്റ് ചെയ്യുമെന്ന് നിശ്ചയമില്ല, ആര്‍ക്കും ബാറ്റ് ചെയ്യാം

ഇന്ത്യയുടെ നാലാം നമ്പറില്‍ ആര് ബാറ്റ് ചെയ്യുമെന്നുള്ള വലിയ ചോദ്യത്തിനു നാളുകള്‍ക്ക് മുമ്പ് വരെയുള്ള ഉത്തരം അമ്പാട്ടി റായിഡു എന്നതായിരുന്നു. പിന്നീട് 2019ല്‍ താരം ഫോം ഔട്ട് ആയതോടെ താരത്തെ മറികടന്ന് ലോകകപ്പ്...
Advertisement

Recent News