Browsing Tag

Ravi Kumar

13-2 ന്റെ കൂറ്റന്‍ വിജയവുമായി രവി കുമാര്‍ ക്വാര്‍ട്ടറിലേക്ക്

57 കിലോ പുരുഷ വിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ടെക്നിക്കൽ സുപ്പിരിയറിറ്റിയുടെ അടിസ്ഥാനത്തിൽ വിജയം കരസ്ഥമാക്കി ഇന്ത്യയുടെ രവി കുമാര്‍. ക്വാര്‍ട്ടറിൽ ബള്‍ഗേറിയന്‍ താരം വാന്‍ഗേലോവ് ആണ് രവിയുടെ എതിരാളി. രവി കുമാര്‍ ഇന്ന് കൊളംബിയയുടെ എഡ്വാര്‍ഡോ…

അട്ടിമറിയുമായി വെങ്കലം നേടി രവി കുമാര്‍, ബജ്റംഗ് പൂനിയയ്ക്കും വെങ്കല മെഡല്‍

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല നേട്ടവുമായി രവി കുമാറും ബജ്റംഗ് പൂനിയയും. ഇരു താരങ്ങളും തങ്ങളുടെ സെമി മത്സരം പരാജയപ്പെട്ട ശേഷമാണ് വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ വിജയം സ്വന്തമാക്കിയത്. ഇറാന്റെ നിലവിലെ ഏഷ്യന്‍ ചാമ്പ്യനായ റീസ അട്രിയെ…

സെമി ഫൈനലില്‍ തോല്‍വിയേറ്റ് വാങ്ങി രവികുമാറും ബജ്റംഗ് പൂനിയയും

സെമിയില്‍ കടന്നത് വഴി തങ്ങളുടെ ടോക്കിയോ ഒളിമ്പിക്സ് ക്വാട്ട സ്വന്തമാക്കിയെങ്കിലും സെമിയില്‍ പരാജയമേറ്റു വാങ്ങി ഇന്ത്യന്‍ താരങ്ങളായ ബജ്റംഗ് പൂനിയയും രവികമാറും. 65 കിലോ വിഭാഗത്തില്‍ ബജ്റംഗ് പൂനിയ സെമിയില്‍ ആവേശപ്പോരാട്ടത്തിലാണ് കീഴടങ്ങിയത്.…

രവികുമാറും ടോക്കിയോയിലേക്ക്, മുന്‍ ലോക ചാമ്പ്യനെ വീഴ്ത്തി സെമിയിലേക്ക്

ടോക്കിയോ ഒളിമ്പിക്സില്‍ ഗുസ്തിയില്‍ യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി രവികുമാര്‍. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യനായ ജപ്പാന്റെ യൂക്കി തകാഹാഷിയെ 6-1 എന്ന സ്കോറിന് കീഴടക്കിയാണ് ഇന്ത്യന്‍ താരം 57 കിലോ…

വെങ്കല മെഡല്‍ നേടി രവി കുമാര്‍, ഇന്ത്യയുടെ ആകെ മെഡലുകള്‍ പത്ത് കടന്നു

കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിംഗില്‍ വെങ്കല മെഡല്‍ നേടി രവി കുമാര്‍. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് രവി കുമാറിന്റെ മെഡല്‍. ഇതോടെ ഇന്ത്യയ്ക്ക് 10 മെഡലുകളായി ഗെയിംസില്‍. ആറ് സ്വര്‍ണ്ണവും രണ്ട് വീതം വെള്ളിയും മൂന്ന് വെങ്കലവുമാണ്…

ഷൂട്ടിംഗ് ലോകകപ്പ്, വെങ്കല മെഡലുമായി ഇന്ത്യയുടെ രവികുമാര്‍

ലോക റാങ്കിംഗില്‍ 15ാം സ്ഥാനത്തുള്ള രവി കുമാര്‍ മെക്സിക്കോയില്‍ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പില്‍ വെങ്കലം നേടി. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തിലാണ് രവികുമാറിന്റെ വെങ്കലം. ഇന്ത്യന്‍ താരങ്ങള്‍ നേടുന്ന നാലാമത്തെ മെഡലാണ് ലോകകപ്പിലിത്. ഇതേ…