റാസ്മസ് ഹൊയ്ലുണ്ടിനു ആയി പി.എസ്.ജിയുടെ ബിഡ്

അറ്റലാന്റയുടെ ഇരുപതുകാരനായ ഡാനിഷ് മുന്നേറ്റനിര താരം റാസ്മസ് ഹൊയ്ലുണ്ടിനു ആയി ബിഡ് ചെയ്തു പി.എസ്.ജി. താരത്തിന് ആയി 50 മില്യൺ യൂറോയുടെ ഓഫർ ആണ് ഫ്രഞ്ച് ക്ലബ് മുന്നോട്ട് വച്ചത് എന്നാണ് റിപ്പോർട്ട്. താരത്തിന് ആയി അറ്റലാന്റ ആവശ്യപ്പെടുന്ന 70 മില്യൺ യൂറോ വളരെ കൂടുതൽ ആണ് എന്ന നിലപാട് ആണ് പി.എസ്.ജിക്ക് ഉള്ളത്.

ഈ ഓഫർ സ്വീകരിക്കുന്നില്ല എങ്കിൽ താരത്തെ സ്വന്തമാക്കുന്നതിൽ നിന്നു പാരീസ് പിന്മാറും എന്നറിയുന്നു. നിലവിൽ താരവും ആയി നടത്തിയ ചർച്ചകൾ മികച്ച രീതിയിൽ ആണ് മുന്നോട്ട് പോയത്. അതേസമയം താരത്തെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾ തുടരുകയാണ്. യുണൈറ്റഡും ഇറ്റാലിയൻ ക്ലബിന് മുന്നിൽ ഓഫർ വെച്ചിരുന്നു. താരത്തിന് യുണൈറ്റഡിൽ പോവാൻ ആണ് താൽപ്പര്യം എന്നാണ് പല റിപ്പോർട്ടുകളും പറയുന്നത്.

റാസ്മസ് ഹൊയ്ലുണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ധാരണ, 2028വരെയുള്ള കരാർ ഒപ്പുവെക്കും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്ട്രൈക്കറിനായുള്ള ട്രാൻസ്ഫർ പോരാട്ടം അവസാനം വിജയിക്കുകയാണ്. യുണൈറ്റഡ് അറ്റലാന്റ താരം ഹിയ്ലുണ്ടുമായി കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. റാസ്മസ് ഹൊയ്ലുണ്ട് 2028 വരെയുള്ള കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒപ്പുവെക്കും. ഒരു വർഷം കൂടെ കരാർ നീട്ടാനും വ്യവസ്ഥ ഉണ്ടായിരിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റലാന്റ സ്വീകരിക്കും എന്ന് ഉറപ്പുള്ള ബിഡ് ആകും സമർപ്പിക്കുന്നത്. 90 മില്യൺ ഒന്നുൻ താരത്തിനായി യുണൈറ്റഡ് നൽകില്ല എന്ന് ഫബ്രിസിയോ റൊമാനോ പറയുന്നു.

മേസൺ മൗണ്ടിനെയും ഒനാനയെയും സൈൻ ചെയ്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ പൂർണ്ണ ശ്രദ്ധ ഹൊയ്ലൊണ്ടിന്റെ ട്രാൻസ്ഫറിലാണ് നൽകിയിരിക്കുന്നത്. 85 മില്യണാണ് അറ്റലാന്റ ആവശ്യപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇത് വളരെ കൂടുതൽ ആണെന്ന് യുണൈറ്റഡ് വിശ്വസിക്കുന്നു‌. 50-60 മില്യൺ വരെ ആകും യുണൈറ്റഡ് പരമാവധി വാഗ്ദാനം ചെയ്യുക. ഈ തുകയ്ക്ക് അകത്ത് അറ്റലാന്റ വരും എന്ന് യുണൈറ്റഡ് വിശ്വസിക്കുന്നു‌. ഹൊയ്ലുണ്ടിനെ സ്വന്തമാക്കിയ ശേഷം യുണൈറ്റഡ് ഒരു ഡിഫൻസീവ് മിഡ്ഫീൽഡറെ കൂടെ ടീമിലേക്ക് എത്തിക്കും.

20-കാരന് ആയ റാസ്മസ് ഹൊയ്ലുണ്ടിന് ഇറ്റലിയിൽ അവസാന സീസൺ ഒരു മികച്ച അരങ്ങേറ്റ സീസൺ ആയിരുന്നു. ഈ വർഷം ഡെന്മാർക്ക് ദേശീയ ടീമിനായും ഹൊയ്ലുണ്ട് അരങ്ങേറ്റം കുറിച്ചു. ഈ കഴിഞ്ഞ സീസണിൽ 33 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകളും നാല് അസിസ്റ്റുകളും താരം അറ്റലാന്റയ്ക്ക് ആയി നേടിയിരുന്നു. ഇതിൽ 19 മത്സരങ്ങളിൽ മാത്രമെ താരം സ്റ്റാർടിംഗ് ഇലവനിൽ ഉണ്ടായിരുന്നുള്ളൂ.

ഡെൻമാർക്കിനായി അഞ്ച് ഗോളുകളും താരം നേടി. എഫ്‌സി കോപ്പൻഹേഗനിൽ നിന്ന് 2022-ൽ 15 മില്യൺ ഡോളറിനായിരുന്നു അറ്റലാന്റ ഹൊയ്ലുണ്ടിനെ സ്വന്തനാക്കിയത്‌. 2027 ജൂൺ വരെ താരത്തിന് അറ്റലാന്റയിൽ കരാർ ഉണ്ട്‌.

ഹൊയ്ലുണ്ടുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ ധാരണയിൽ എത്തി

മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റലാന്റ യുവതാരം റാസ്മസ് ഹൊയ്ലുണ്ടുമായി കരാർ ധാരണയിൽ എത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടൻ തന്നെ അറ്റലാന്റയ്ക്ക് മുന്നിൽ അവരുടെ ബിഡ് സമർപ്പിക്കും. 55 മില്യൺ വരുന്ന ബിഡ് ആകും യുണൈറ്റഡ് സമർപ്പിക്കുന്നത്‌. അറ്റലാന്റയ്ക്ക് താരങ്ങളെ പകരം നൽകാനും മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറാണ്‌.

എന്നാൽ പകരം താരങ്ങളെ വേണ്ട എന്നും 70 മില്യൺ വേണം എന്നുമാണ് അറ്റലാന്റ ആവശ്യപ്പെടുന്നത്‌. പി എസ് ജിയും താരത്തിനായി രംഗത്ത് ഉണ്ടെങ്കിലും പെട്ടെന്ന് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റലാന്റയുമായി ട്രാൻസ്ഫർ ഫീയിൽ ധാരണയാകും എന്നും പ്രതീക്ഷിക്കുന്നു.

20-കാരന് ആയ റാസ്മസ് ഹൊയ്ലുണ്ടിന് ഇറ്റലിയിൽ അവസാന സീസൺ ഒരു മികച്ച അരങ്ങേറ്റ സീസൺ ആയിരുന്നു. ഈ വർഷം ഡെന്മാർക്ക് ദേശീയ ടീമിനായും ഹൊയ്ലുണ്ട് അരങ്ങേറ്റം കുറിച്ചു. ഈ കഴിഞ്ഞ സീസണിൽ 33 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകളും നാല് അസിസ്റ്റുകളും താരം അറ്റലാന്റയ്ക്ക് ആയി നേടിയിരുന്നു. ഇതിൽ 19 മത്സരങ്ങളിൽ മാത്രമെ താരം സ്റ്റാർടിംഗ് ഇലവനിൽ ഉണ്ടായിരുന്നുള്ളൂ.

ഡെൻമാർക്കിനായി അഞ്ച് ഗോളുകളും താരം നേടി. എഫ്‌സി കോപ്പൻഹേഗനിൽ നിന്ന് 2022-ൽ 15 മില്യൺ ഡോളറിനായിരുന്നു അറ്റലാന്റ ഹൊയ്ലുണ്ടിനെ സ്വന്തനാക്കിയത്‌. 2027 ജൂൺ വരെ താരത്തിന് അറ്റലാന്റയിൽ കരാർ ഉണ്ട്‌. മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ സീസണിൽ ഒരു സ്ട്രൈക്കർ ഇല്ലാത്തതിനാൽ ഏറെ പ്രയാസപ്പെട്ടിരുന്നു. അതിനിരു അവസാനം ഹൊയ്ലുണ്ടിന്റെ വരവിലൂടെ സാധിക്കും.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത ലക്ഷ്യം റാസ്മസ് ഹൊയ്ലുണ്ട്

മേസൺ മൗണ്ടിനെയും ഒനാനയെയും സൈൻ ചെയ്ത മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ അടുത്ത ലക്ഷ്യത്തിലേക്ക് ശ്രദ്ധ മാറ്റി. ഇനി അറ്റലാന്റ യുവതാരം റാസ്മസ് ഹൊയ്ലുണ്ടിനെ സ്വന്തമാക്കാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആഗ്രഹിക്കുന്നത്‌. ഇതിനായുള്ള ശ്രമങ്ങൾ തുടരുകയാണ് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഹൊയ്ലണ്ടിനായി അറ്റലാന്റ ചോദിക്കുന്നത് വലിയ തുക ആയതു കൊണ്ട് യുണൈറ്റഡ് ഇനിയും ബിഡ് സമർപ്പിക്കാൻ തയ്യാറായിട്ടില്ല.

85 മില്യണാണ് അറ്റലാന്റ ആവശ്യപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇത് വളരെ കൂടുതൽ ആണെന്ന് യുണൈറ്റഡ് വിശ്വസിക്കുന്നു‌. 50-60 മില്യൺ വരെ ആകും യുണൈറ്റഡ് പരമാവധി വാഗ്ദാനം ചെയ്യുക. ഈ തുകയ്ക്ക് അകത്ത് അറ്റലാന്റ വരും എന്ന് യുണൈറ്റഡ് വിശ്വസിക്കുന്നു‌. ഹൊയ്ലുണ്ടിനെ സ്വന്തമാക്കിയ ശേഷം യുണൈറ്റഡ് ഒരു ഡിഫൻസീവ് മിഡ്ഫീൽഡറെ കൂടെ ടീമിലേക്ക് എത്തിക്കും.

20-കാരന് ആയ റാസ്മസ് ഹൊയ്ലുണ്ടിന് ഇറ്റലിയിൽ അവസാന സീസൺ ഒരു മികച്ച അരങ്ങേറ്റ സീസൺ ആയിരുന്നു. ഈ വർഷം ഡെന്മാർക്ക് ദേശീയ ടീമിനായും ഹൊയ്ലുണ്ട് അരങ്ങേറ്റം കുറിച്ചു. ഈ കഴിഞ്ഞ സീസണിൽ 33 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകളും നാല് അസിസ്റ്റുകളും താരം അറ്റലാന്റയ്ക്ക് ആയി നേടിയിരുന്നു. ഇതിൽ 19 മത്സരങ്ങളിൽ മാത്രമെ താരം സ്റ്റാർടിംഗ് ഇലവനിൽ ഉണ്ടായിരുന്നുള്ളൂ.

ഡെൻമാർക്കിനായി അഞ്ച് ഗോളുകളും താരം നേടി. എഫ്‌സി കോപ്പൻഹേഗനിൽ നിന്ന് 2022-ൽ 15 മില്യൺ ഡോളറിനായിരുന്നു അറ്റലാന്റ ഹൊയ്ലുണ്ടിനെ സ്വന്തനാക്കിയത്‌. 2027 ജൂൺ വരെ താരത്തിന് അറ്റലാന്റയിൽ കരാർ ഉണ്ട്‌. ഒനാനയുടെ ട്രാൻസ്ഫർ പൂർത്തിയാക്കിയ ശേഷം യുണൈറ്റഡ് അവരുടെ ശ്രദ്ധ ഹൊയ്ലുണ്ടിലേക്ക് തിരിക്കും.

റാസ്മസ് ഹൊയ്ലുണ്ടിനായി 85 മില്യ‌ൺ ആവശ്യപ്പെട്ട് അറ്റലാന്റ

അറ്റലാന്റ യുവതാരം റാസ്മസ് ഹൊയ്ലുണ്ടിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾ തുടരുനകയാണ്. എന്നാൽ ഹൊയ്ലണ്ടിനായി അറ്റലാന്റ ചോദിക്കുന്നത് വലിയ തുക ആയതു കൊണ്ട് യുണൈറ്റഡ് ഇനിയും ബിഡ് സമർപ്പിക്കാൻ തയ്യാറായിട്ടില്ല. 85 മില്യണാണ് അറ്റലാന്റ ആവശ്യപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇത് വളരെ കൂടുതൽ ആണെന്ന് യുണൈറ്റഡ് വിശ്വസിക്കുന്നു‌. 50-60 മില്യൺ വരെ ആകും യുണൈറ്റഡ് പരമാവധി വാഗ്ദാനം ചെയ്യുക. റാസ്മസിനായി പി എസ് ജിയും ഇപ്പോൾ രംഗത്തുണ്ട്.

20-കാരന് ഇറ്റലിയിൽ അവസാന സീസൺ ഒരു മികച്ച അരങ്ങേറ്റ സീസൺ ആയിരുന്നു. ഈ വർഷം ഡെന്മാർക്ക് ദേശീയ ടീമിനായും ഹൊയ്ലുണ്ട് അരങ്ങേറ്റം കുറിച്ചു. ഈ കഴിഞ്ഞ സീസണിൽ 33 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകളും നാല് അസിസ്റ്റുകളും താരം അറ്റലാന്റയ്ക്ക് ആയി നേടിയിരുന്നു. ഇതിൽ 19 മത്സരങ്ങളിൽ മാത്രമെ താരം സ്റ്റാർടിംഗ് ഇലവനിൽ ഉണ്ടായിരുന്നുള്ളൂ.

ഡെൻമാർക്കിനായി അഞ്ച് ഗോളുകളും താരം നേടി. എഫ്‌സി കോപ്പൻഹേഗനിൽ നിന്ന് 2022-ൽ 15 മില്യൺ ഡോളറിനായിരുന്നു അറ്റലാന്റ ഹൊയ്ലുണ്ടിനെ സ്വന്തനാക്കിയത്‌. 2027 ജൂൺ വരെ താരത്തിന് അറ്റലാന്റയിൽ കരാർ ഉണ്ട്‌. ഒനാനയുടെ ട്രാൻസ്ഫർ പൂർത്തിയാക്കിയ ശേഷം യുണൈറ്റഡ് അവരുടെ ശ്രദ്ധ ഹൊയ്ലുണ്ടിലേക്ക് തിരിക്കും.

റാസ്മസിനായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ബിഡ് അറ്റലാന്റ നിരസിച്ചതായി റിപ്പോർട്ട്

അറ്റലാന്റ യുവതാരം റാസ്മസ് ഹൊയ്ലുണ്ടിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾ തുടരുന്നു. ഒരു പുതിയ സ്ട്രൈക്കറെ തേടിയുള്ള യുണൈറ്റഡ് റാസ്മസിനായി ആദ്യ ബിഡ് സമർപ്പിച്ചിരുന്നു. യുണൈറ്റഡിന്റെ 35 മില്യന്റെ ആദ്യ ബിഡ് അറ്റലാന്റ റിജക്ട് ചെയ്തതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു‌. 45 മില്യണാണ് അറ്റലാന്റ ആവശ്യപ്പെടുന്നത്. യുണൈറ്റഡ് തുക ഉയർത്തി രണ്ടാം ബിഡ് ഉടൻ സമർപ്പിക്കും.

20-കാരന് ഇറ്റലിയിൽ അവസാന സീസൺ ഒരു മികച്ച അരങ്ങേറ്റ സീസൺ ആയിരുന്നു. ഈ വർഷം ഡെന്മാർക്ക് ദേശീയ ടീമിനായും ഹൊയ്ലുണ്ട് അരങ്ങേറ്റം കുറിച്ചു. ഈ സീസണിൽ 33 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകളും നാല് അസിസ്റ്റുകളും താരം അറ്റലാന്റയ്ക്ക് ആയി നേടിയിരുന്നു. ഇതിൽ 19 മത്സരങ്ങളിൽ മാത്രമെ താരം സ്റ്റാർടിംഗ് ഇലവനിൽ ഉണ്ടായിരുന്നുള്ളൂ.

ഡെൻമാർക്കിനായി അഞ്ച് ഗോളുകളും താരം നേടി. എഫ്‌സി കോപ്പൻഹേഗനിൽ നിന്ന് 2022-ൽ 15 മില്യൺ ഡോളറിനായിരുന്നു അറ്റലാന്റ ഹൊയ്ലുണ്ടിനെ സ്വന്തനാക്കിയത്‌. 2027 ജൂൺ വരെ താരത്തിന് അറ്റലാന്റയിൽ കരാർ ഉണ്ട്‌.

മാഞ്ചസ്റ്റർ യുണൈറ്റഡ് പോലൊരു വലിയ ക്ലബിൽ എത്തുക തന്നെയാണ് ലക്ഷ്യം എന്ന് റാസ്മസ് ഹൊയ്ലുണ്ട്

അറ്റലാന്റ യുവതാരം റാസ്മസ് ഹൊയ്ലുണ്ടിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം തുടരുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് പോലൊരു ക്ലബുമായി തന്റെ പേരു കേൾക്കുന്നത് താൻ നല്ല കാര്യങ്ങൾ ചെയ്യുന്നത് കൊണ്ടാണെന്ന് റാസ്മസ് പറയുന്നു. തനിക്ക് യൂറോപ്പിലെ വലിയ ക്ലബുകളിൽ ഒന്നിൽ എത്തുകയാണ് ലക്ഷ്യം. മാഞ്ചസ്റ്റർ യുണൈറ്റഡ് അത്തരം ഒരു ക്ലബാണ്. താൻ പരിശീലകൻ ടെൻ ഹാഗുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നു എന്നും റാസ്മസ് പറഞ്ഞു.

20-കാരന് ഇറ്റലിയിൽ ഇത് ഒരു മികച്ച അരങ്ങേറ്റ സീസൺ ആയിരുന്നു. ഈ വർഷം ഡെന്മാർക്ക് ദേശീയ ടീമിനായും ഹിയ്ലുണ്ട് അരങ്ങേറ്റം കുറിച്ചു. ഈ സീശാണീൾ 33 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകളും നാല് അസിസ്റ്റുകളും താരം അറ്റലാന്റയ്ക്ക് ആയി നേടി. ഇതിൽ 19 മത്സരങ്ങളിൽ മാത്രമെ താരം സ്റ്റാർടിംഗ് ഇലവനിൽ ഉണ്ടായിരുന്നുള്ളൂ.

ഡെൻമാർക്കിനായി അഞ്ച് ഗോളുകളും താരം നേടി. എഫ്‌സി കോപ്പൻഹേഗനിൽ നിന്ന് 2022-ൽ 15 മില്യൺ ഡോളറിനായിരുന്നു അറ്റലാന്റ ഹൊയ്ലുണ്ടിനെ സ്വന്തമാക്കിയത്‌. 2027 ജൂൺ വരെ താരത്തിന് അറ്റലാന്റയിൽ കരാർ ഉണ്ട്‌. 50 മില്യൺ നൽകിയാൽ താരത്തെ അറ്റലാന്റ വിട്ടുകൊടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌

യുവ സ്ട്രൈക്കർ റാസ്മസ് ഹൊയ്ലുണ്ടിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ചർച്ച

അറ്റലാന്റ യുവതാരം റാസ്മസ് ഹൊയ്ലുണ്ടിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രനിക്കുന്നു. ഒരു പുതിയ സ്ട്രൈക്കറെ തേടിയുള്ള യുണൈറ്റഡ് അന്വേഷം ഇപ്പോൾ ഡാനിഷ് യുവതാരത്തിൽ എത്തി നിൽക്കുകയാണ്‌. ഹൊയ്ലുണ്ടുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ് ഇതിനകം ചർച്ചകൾ നടത്തിയിട്ടുണ്ട്‌.

20-കാരന് ഇറ്റലിയിൽ ഇത് ഒരു മികച്ച അരങ്ങേറ്റ സീസൺ ആയിരുന്നു. ഈ വർഷം ഡെന്മാർക്ക് ദേശീയ ടീമിനായും ഹിയ്ലുണ്ട് അരങ്ങേറ്റം കുറിച്ചു. ഈ സീശാണീൾ 33 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകളും നാല് അസിസ്റ്റുകളും താരം അറ്റലാന്റയ്ക്ക് ആയി നേടി. ഇതിൽ 19 മത്സരങ്ങളിൽ മാത്രമെ താരം സ്റ്റാർടിംഗ് ഇലവനിൽ ഉണ്ടായിരുന്നുള്ളൂ.

ഡെൻമാർക്കിനായി അഞ്ച് ഗോളുകളും താരം നേടി. എഫ്‌സി കോപ്പൻഹേഗനിൽ നിന്ന് 2022-ൽ 15 മില്യൺ ഡോളറിനായിരുന്നു അറ്റലാന്റ ഹൊയ്ലുണ്ടിനെ സ്വന്തനാക്കിയത്‌. 2027 ജൂൺ വരെ താരത്തിന് അറ്റലാന്റയിൽ കരാർ ഉണ്ട്‌. 50 മില്യൺ നൽകിയാൽ താരത്തെ അറ്റലാന്റ വിട്ടുകൊടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌

Exit mobile version