Browsing Tag

Ranji Trophy

രഞ്ജി ട്രോഫി ഫൈനലില്‍ ടോസ് നേടി മുംബൈ ബാറ്റിംഗ് തിരഞ്ഞെടുത്തു

രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈയ്ക്ക് ടോസ്. ടോസ് നേടിയ മുംബൈ നായകന്‍ പൃഥ്വി ഷാ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബംഗാളിനെ പരാജയപ്പെടുത്തിയാണ് മധ്യ പ്രദേശ് ഫൈനലില്‍ എത്തിയതെങ്കില്‍ ഉത്തര്‍ പ്രദേശിനെതിരെയുള്ള മത്സരത്തിൽ ഒന്നാം ഇന്നിംഗ്സ് ലീഡ്…

മുംബൈക്ക് ഫസ്റ്റ് ക്ലാസിലെ ചരിത്ര വിജയം, ഉത്തരാഖണ്ഡിനെ തോൽപ്പിച്ചത് 725 റൺസിന്

ഇന്ന് ഉത്തരാഖണ്ഡിനെ തോൽപ്പിച്ച് മുംബൈ രഞ്ജി ട്രോഫി സെമി ഫൈനലേക്ക് കടന്നു. അങ്ങനെ ചെറിയ ഒരു വിജയമല്ല മുംബൈ നേടിയത്. 725 റൺസിന്റെ വിജയമാണ് അവർ നേടിയത്. രഞ്ജിയിൽ എന്നല്ല ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തന്നെ റൺസിന്റെ കാര്യത്തിൽ ഏറ്റവും വലിയ മാർജിൻ…

പരിക്ക്, മുംബൈ രഞ്ജി സ്ക്വാഡിൽ ശിവം ഡുബേ ഇല്ല

രഞ്ജി ട്രോഫിയുടെ നോക്ക്ഔട്ട് ഘട്ടത്തിനായുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി കളിച്ച ശിവം ഡുബേയ്ക്ക് ടീമിൽ ഇടം ഇല്ല. താരത്തിന് തോളിനേറ്റ പരിക്കാണ് വില്ലനായി മാറിയത്. പൃഥ്വി ഷാ ആണ് ടീം നായകന്‍.…

രഞ്ജി ട്രോഫി: ക്വാ‍‍ർട്ടർ മുതലുള്ള മത്സരങ്ങള്‍ ബെംഗളൂരുവിലെന്ന് സൂചന

രഞ്ജി ട്രോഫിയുടെ നോക്ക്ഔട്ട് ഘട്ട മത്സരങ്ങള്‍ ബെംഗളൂരുവിൽ നടത്തുമെന്ന് സൂചന. ജൂണിൽ ബെംഗളൂരുവിലെ കാലാവസ്ഥ പരിഗണിച്ചാണ് ഈ തീരുമാനം എന്നാണ് അറിയുന്നത്. നാല് ക്വാര്‍ട്ടര്‍ ഫൈനലുകള്‍, രണ്ട് സെമി, ഫൈനൽ എന്നിവ മേയ് 30 മുതൽ ജൂൺ 26 വരെയാണ്…

രഞ്ജി ട്രോഫി, കേരളത്തിനെതിരെ മധ്യപ്രദേശിന് മികച്ച തുടക്കം

രഞ്ജി ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിൽ കേരളം ഇന്ന് മധ്യപ്രദേശിനെ നേരിടുകയാണ്. മത്സരത്തിന്റെ ആദ്യ ദിവസം ലഞ്ചിന് പിരിയുമ്പോൾ ആദ്യം ബാറ്റു ചെയ്യുന്ന മധ്യപ്രദേശ് 82/1 എന്ന നിലയിൽ ആണ്. മധ്യപ്രദേശ് ആണ് ഇന്ന് ടോസ് നേടി ബാറ്റിംഗ്…

ശ്രീശാന്തിന്റെ പരിക്ക് സാരമുള്ളത്, രഞ്ജി ട്രോഫി പൂർണ്ണമായും നഷ്ടമാകും

കേരള ഫാസ്റ്റ് ബൗളർ ശ്രീശാന്തിന് 2022 രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. താരത്തിന്റെ പരിക്ക് മാറാൻ സമയം എടുക്കും എന്നാണ് റിപ്പോർട്ടുകൾ. മേഘാലയയ്‌ക്കെതിരായ രഞ്ജിയിലെ ആദ്യ മത്സരത്തിൽ ശ്രീശാന്ത് കളിച്ചിരുന്നു. അന്ന്…

അഭിമാനിക്കാം കേരളം!! ഗുജറാത്തിനെതിരെ ഗംഭീര വിജയം!! ചരിത്രം കുറിച്ച് രോഹൻ എസ് കുന്നുമ്മൽ

രഞ്ജി ട്രോഫിയിൽ നാലാം ദിനം നാടകീയമായി വിജയം സ്വന്തമാക്കി കേരളം. ഇന്ന് ഗുജറാത്തിനെതിരെ രണ്ടാം ഇന്നിങ്സിന് ഇറങ്ങുമ്പോൾ കേരളത്തിന് 41 ഓവറിൽ 214 റൺസ് വേണമായിരുന്നു വിജയിക്കാൻ. രോഹൻ എസ് കുന്നുമ്മലിന്റെ സമ്മർദ്ദങ്ങൾ അതിജീവിച്ചു കൊണ്ടുള്ള…

ഗുജറാത്തിനെ എറിഞ്ഞിട്ടു, കേരളത്തിന് വിജയിക്കാൻ 214 റൺസ്

രഞ്ജി ട്രോഫിയിൽ നാലാം ദിനം ലഞ്ച് കഴിഞ്ഞപ്പോഴേക്കും കേരളം ഗുജറാത്തിനെ എറിഞ്ഞിട്ടു. രണ്ടാം ഇന്നിങ്സ് ഇന്ന് 128/5 എന്ന നിലയിൽ തുടങ്ങിയ ഗുജറാത്തിനെ കേരളം 264 റൺസിനാണ് ആൾ ഔട്ട് ആക്കിയത്. ഇനി 214 എടുത്താൽ കേരളത്തിന് വിജയം സ്വന്തമാക്കാം. ആറാം…

രണ്ടാം ഇന്നിങ്സിലും കേരളത്തിന്റെ ഗംഭീര ബൗളിംഗ്, ഗുജറാത്ത് പതറുന്നു

രഞ്ജി ട്രോഫിയിൽ മൂന്നാം ദിനം അവസാനിക്കുമ്പോൾ കേരളം ശക്തമായ നിലയിൽ. രണ്ടാം ഇന്നിങ്സ് ബാറ്റിംഗ് തുടങ്ങിഉഅ ഗുജറാത്ത് 128/5 എന്ന നിലയിലാണ് ഉള്ളത്. അവർക്ക് 77 റൺസിന്റെ ലീഡാണ് ഇപ്പോൾ ഉള്ളത്. 84 റൺസ് എടുക്കുന്നതിനിടയിൽ തന്നെ ഇന്ന് ഗുജറാത്തിന്റെ…

രോഹൻ എസ് കുന്നുമ്മലിന് സെഞ്ച്വറി, ഗുജറാത്തിന് എതിരെ മികച്ച ബാറ്റിങുമായി കേരളം

രഞ്ജി ട്രോഫിയുടെ രണ്ടാം ദിവസം കേരളം മികച്ച നിലയിൽ. ഗുജറാത്ത് 388 റൺസിന് ആദ്യ ഇന്നിങ്സിൽ പുറത്തായിരുന്നു. ഇന്ന് ബാറ്റിംഗ് ചെയ്ത കേരളം രണ്ടാം ദിനം അവസാനിക്കുമ്പോൾ 277/4 എന്ന നിലയിൽ ആണ്. ഓപ്പണർ രോഹൻ എസ് കുന്നുമ്മലിന്റെ സെഞ്ച്വറി ആണ് കേരളത്തിന്…