Home Tags Ramos

Tag: ramos

പരിക്ക്, റാമോസ് സ്‌പെയിൻ ടീമിന് പുറത്ത്

പരിക്കേറ്റ സ്‌പെയിൻ ക്യാപ്റ്റൻ സെർജിയോ റാമോസ് സ്‌പെയിൻ ദേശീയ ടീമിൽ നിന്ന് പിൻവാങ്ങി. ഇതോടെ ഞാഴാറാഴ്ച നേഷൻസ് ലീഗിൽ ബോസ്നിയക്ക് എതിരെ താരം ഇല്ലാതെയാവും സ്‌പെയിൻ ഇറങ്ങുക. ഇന്നലെ ക്രോയേഷ്യക്ക് എതിരെ തോൽവി...

കൊടുത്താ കാറ്റലോണിയയിലും കിട്ടും!! റാമോസിന് പണി തിരിച്ചു കിട്ടി!

സീസൺ തുടക്കത്തിൽ എൽ ക്ലാസിക്കോയിൽ ബാഴ്സയും റയലും കൊമ്പു കോർത്തപ്പോൾ ഒരു രംഗമുണ്ടായിരുന്നു. ബോളിനു വേണ്ടി വന്ന മെസ്സിക്ക് പന്തു നൽകാതെ റാമോസ് മെസ്സിയെ രോഷാകുലനാക്കുന്നത്. അന്ന് റാമോസിനായിരുന്നു വിജയമെങ്കിൽ കാറ്റലോണിയയിലെ തന്നെ...

വീണ്ടും റാമോസ് ഹെഡ്ഡർ, റയൽ ഒന്നാമത്

സെർജിയോ റാമോസെന്ന ക്യാപ്റ്റൻ വീണ്ടും രക്ഷകനായപ്പോൾ റയൽ മാഡ്രിഡിന് ല ലീഗയിൽ നിർണായക ജയം. ബദ്ധവൈരികളായ ബാഴ്സലോണ തോറ്റ ദിവസം റയൽ ബെറ്റിസിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ കിരീടത്തിലേക്ക് നിര്ണായകമായേക്കാവുന്ന 3...
Advertisement

Recent News