Browsing Tag

Rajneesh Gurbani

കന്നി ഇറാനി കപ്പ് സ്വന്തമാക്കി വിദര്‍ഭ, മത്സരം സമനിലയില്‍

വിദര്‍ഭയും റെസ്റ്റ് ഓഫ് ഇന്ത്യയും തമ്മിലുള്ള ഇറാനി കപ്പ് മത്സരം സമനിലയില്‍ അവസാനിച്ചു. ഇതോടെ കന്നി ഇറാനി കിരീടത്തിനു വിദര്‍ഭ സ്വന്തമായി. 800/7 എന്ന നിലയില്‍ ആദ്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത വിദര്‍ഭ റെസ്റ്റ് ഓഫ് ഇന്ത്യയെ 390 റണ്‍സിനു…

800ല്‍ ഡിക്ലയര്‍ ചെയ്ത് വിദര്‍ഭ, തകര്‍ച്ചയില്‍ നിന്ന് പടപൊരുതി റെസ്റ്റ് ഓഫ് ഇന്ത്യ

ഇറാനി കപ്പില്‍ 800 റണ്‍സില്‍ ഡിക്ലര്‍ ചെയ്ത് വിദര്‍ഭ. 702/5 എന്ന നിലയില്‍ നാലാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച വിദര്‍ഭയ്ക്ക് ആദിത്യ സര്‍വാതേ(18), അക്ഷയ വാഖ്റേ(0) എന്നിവരെ നഷ്ടമായപ്പോള്‍ അപൂര്‍വ് വാങ്കഡേയും രജനീഷ് ഗുര്‍ബാനിയും ടീമിന്റെ…

ചരിത്ര വിജയത്തിനരികെ വിദര്‍ഭ, ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കി ഡല്‍ഹി

രഞ്ജി ട്രോഫി നാലാം ദിവസം അവസാനിക്കുമ്പോള്‍ വിദര്‍ഭ ചരിത്ര വിജയത്തിനരികെ വിദര്‍ഭ. വെറും 28 റണ്‍സിന്റെ ലീഡ് മാത്രം നേടാനായിട്ടുള്ള ഡല്‍ഹിയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ 280 റണ്‍സിനു ഓള്‍ഔട്ട് ആയി. അക്ഷയ് വഖാറേയുടെ ബൗളിംഗ് മികവിനു മുന്നില്‍ ഡല്‍ഹി…

ചരിത്ര നേട്ടവുമായി രജനീഷ് ഗുര്‍ബാനി

രഞ്ജി ട്രോഫി ഫൈനലില്‍ ഹാട്രിക്ക് നേട്ടം കൊയ്യുന്ന രണ്ടാമത്തെ താരമായി രജനീഷ് ഗുര്‍ബാനി. ഫൈനല്‍ മത്സരത്തില്‍ ഡല്‍ഹിയെ ആദ്യ ഇന്നിംഗ്സില്‍ 295 റണ്‍സില്‍ ഒതുക്കിയ വിദര്‍ഭയ്ക്കായി രജനീഷ് ഹാട്രിക്ക് ഉള്‍പ്പെടെ 6 വിക്കറ്റുകളാണ് നേടിയത്. 44 വര്‍ഷം…

രക്ഷകരായി ധ്രുവ് ഷോറേ-ഹിമ്മത് സിംഗ് കൂട്ടുകെട്ട്, ഡല്‍ഹി പൊരുതുന്നു

രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ ഡല്‍ഹി പൊരുതുന്നു. ഇന്ന് ആരംഭിച്ച ഫൈനല്‍ മത്സരത്തില്‍ ആദ്യ സെഷനില്‍ തുടരെ നാല് വിക്കറ്റുകള്‍ നഷ്ടമായ ശേഷം 105 റണ്‍സ് കൂട്ടുകെട്ടുമായി ഹിമ്മത് സിംഗ്(66)-ധ്രുവ് ഷോറെ കൂട്ടുകെട്ടാണ് ഡല്‍ഹിയുടെ സാധ്യതകള്‍…

ഉമേഷ് യാദവിനൊപ്പം പന്തെറിയാനായത് സ്വപ്ന സാക്ഷാത്കാരം

ഉമേഷ് യാദവിനൊപ്പം പന്തെറിയാനായത് സ്വപ്ന സാക്ഷാത്കാരമെന്ന് വിദര്‍ഭയുടെ മിന്നും താരം രജനീഷ് ഗുര്‍ബാനി. കര്‍ണ്ണാടകയ്ക്കെതിരെ ചരിത്ര വിജയം കുറിച്ച് തങ്ങളുടെ കന്നി രഞ്ജി ട്രോഫി ഫൈനലിലേക്ക് യോഗ്യത നേടിയ വിദര്‍ഭയുടെ ഏറ്റവും മികവാര്‍ന്ന…

ആവേശകരമായ സെമി പോരാട്ടം, 5 റണ്‍സ് വിജയം സ്വന്തമാക്കി വിദര്‍ഭ രഞ്ജി ഫൈനലിലേക്ക്

രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തകര്‍ച്ച. അഞ്ചാം ദിവസം നേടേണ്ടത് 87 റണ്‍സ് കൈയ്യിലുള്ളത് 3 വിക്കറ്റ്. രഞ്ജിയിലെ ശക്തരായ ടീമാണ് തങ്ങളെങ്കിലും കര്‍ണ്ണാടകയ്ക്ക് കാര്യങ്ങളത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ വാലറ്റത്തിന്റെ പ്രകടനം ടീമിനെ …

ചരിത്രം രചിയ്ക്കാനായി രജനീഷ് ഗുര്‍ബാനിയും വിദര്‍ഭയും

ലക്ഷ്യം വെറും 198 റണ്‍സ്. കൈയ്യിലുള്ളത് 10 വിക്കറ്റും 5 സെഷനുകള്‍ ബാക്കിയും. വിജയം പിടിച്ചെടുത്ത് ഡല്‍ഹിയുമായി രഞ്ജി കലാശപ്പോരാടത്തിനൊരുങ്ങുവാന്‍ ശക്തരായ കര്‍ണ്ണാടകയ്ക്കുള്ള അവസരങ്ങള്‍ ഇത്രയുമായിരുന്നു. എന്നാല്‍ കീഴടങ്ങുവാന്‍ വിദര്‍ഭ…

ഉമേഷ് യാദവിന്റെ ഇരട്ട പ്രഹരം കര്‍ണ്ണാടക 301 റണ്‍സിനു ഓള്‍ഔട്ട്

ഇന്നിംഗ്സിലെ അവസാന വിക്കറ്റായി കരുണ്‍ നായര്‍ പുറത്തായപ്പോള്‍ ടീമിന്റെ ആദ്യ ഇന്നിംഗ്സ് സ്കോര്‍ 301 റണ്‍സ്. വിദര്‍ഭയ്ക്കെതിരെ 116 റണ്‍സിന്റെ ലീഡാണ് കര്‍ണ്ണാടക സ്വന്തമാക്കിയിട്ടുള്ളത്. വിദര്‍ഭ ആദ്യ ഇന്നിംഗ്സില്‍ 185 റണ്‍സ് നേടിയിരുന്നു. തലേ…