Browsing Tag

Rahul KP

വിയ്റ്റ്നാമിലെ സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം, മൂന്ന് മലയാളികൾ, ബ്ലാസ്റ്റേഴ്സിന്റെ ഗിൽ ടീമിൽ…

വിയ്റ്റ്നാമിൻ നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കായുള്ള ഇന്ത്യൻ ഫുട്ബോൾ ടീം പ്രഖ്യാപിച്ചു. മലയാളി താരങ്ങൾ ആയ രാഹുൽ കെ പി, ആഷിഖ് കുരുണിയൻ, സഹൽ അബ്ദുൽ സമദ് എന്നിവർ സ്ക്വാഡിൽ ഉണ്ട്. സഹലും രാഹുലും അടക്കം നാലു കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും സ്ക്വാഡിൽ…

“മലയാളി ആയതു കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിനെ പ്ലേ ഓഫിൽ എത്തിക്കാൻ വലിയ ആഗ്രഹം ഉണ്ട്”- രാഹുൽ

ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം പ്ലേ ഓഫിലേക്ക് എത്താൻ വലിയ ആഗ്രഹം ഉണ്ട് എന്ന് മലയാളി യുവതാരം കെ പി രാഹുൽ. ഒരു മലയാളി എന്ന നിലയിൽ കേരളത്തിന്റെ ടീമിന് സെമിയിൽ യോഗ്യത ലഭിക്കുന്നത് തനിക്ക് പ്രധാനമാണ് എന്നും രാഹുൽ പറഞ്ഞു. “ഒരു…

രാഹുൽ കെ പി ഇനിയും ടീമിനൊപ്പം ചേർന്നില്ല എന്ന് കോച്ച്

കേരള ബ്ലാസ്റ്റേഴ്സിന്റ മധ്യനിര താരം രാഹുൽ കെ പി പരിക്ക് മാറി ഇനിയും എത്തിയില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ വ്യക്തമാക്കി. രാഹുൽ ഇനിയും പരിശീലനം ആരംഭിച്ചിട്ടില്ല. താരം തിരികെ വരാൻ ആയി ഫിസിയോക്ക് ഒപ്പം കഠിന പ്രയത്നത്തിൽ ആണ് എന്നും…