Tag: Rahul Dravid
തന്നോടൊപ്പം ടൂറിന് വരുന്ന താരങ്ങള്‍ക്ക് എല്ലാവര്ക്കും അവസരം നല്കുവാന് ശ്രമിക്കാറുണ്ട് – രാഹുല്‍ ദ്രാവിഡ്
ഇന്ത്യയുടെ ലങ്കന്‍ ടൂറിൽ ടീമിന്റെ കോച്ചായി യാത്രയാകുന്നത് രാഹുല്‍ ദ്രാവിഡ് ആണ്. ഇന്ത്യയുടെ പ്രധാന ടീം ഇംഗ്ലണ്ടിലായതിനാൽ രണ്ടാം നിര ടീമിനെയാണ് ബിസിസിഐ ലങ്കയിലേക്ക് അയയ്ക്കുന്നത്. തന്നോടൊപ്പം എ ടൂറിന് വന്ന താരങ്ങള്‍ക്കെല്ലാം...
ലങ്കയിൽ ഇന്ത്യയെ നയിക്കുവാന്‍ സാധ്യത കൂടുതല്‍ ശിഖര്‍ ധവാന്, ഇന്ത്യന്‍ ടീമിന്റെ കോച്ചായി രാഹുല്‍...
ശ്രീലങ്കന്‍ ടൂറിനുള്ള ഇന്ത്യന്‍ ടീമിനെ ശിഖര്‍ ധവാനായിരിക്കും നയിക്കുക എന്ന് റിപ്പോര്‍ട്ടുകൾ. ടീം പ്രഖ്യാപനം അടുത്താഴ്ച നടക്കാനിരിക്കവേ ലഭിയ്ക്കുന്ന അഭ്യൂഹങ്ങള്‍ പ്രകാരം ശ്രേയസ്സ് അയ്യര്‍ പരിക്ക് മാറി തിരികെ എത്തുന്നത് സാധ്യമല്ലാത്തതിനാൽ ധവാനെ...
വെരി വെരി സ്പെഷ്യൽ ലക്ഷ്മണും രാഹുൽ ദ്രാവിഡും തനിക്ക് ഒപ്പം ടെസ്റ്റ് കളിക്കുവാനാഗ്രഹമുള്ള താരങ്ങൾ...
വിവിഎസ് ലക്ഷ്മണും രാഹുൽ ദ്രാവിഡും ആണ് തനിക്ക് ഒപ്പം കളിക്കുവാൻ ആഗ്രഹമുള്ള രണ്ട് ഇന്ത്യൻ താരങ്ങളെന്ന് പറഞ്ഞ് അസ്ഹർ അലി. പാക്കിസ്ഥാൻ താരത്തോട് സോഷ്യൽ മീഡിയയിൽ ഒപ്പം കളിക്കുവാനാഗ്രഹമുള്ള ഒരു താരത്തിന്റെ പേര്...
ലങ്കന്‍ ടൂറിന് ഇന്ത്യയ്ക്ക് കോച്ചായി എത്തുക രാഹുല്‍ ദ്രാവിഡ്
ലങ്കന്‍ ടൂറിന് പോകുന്ന ഇന്ത്യന്‍ പരിമിത ഓവര്‍ ടീമിന് കോച്ചായി എത്തുക രാഹുല്‍ ദ്രാവിഡ് എന്ന് അറിയിച്ച് ബിസിസിഐ. നേരത്തെ തന്നെ ഇത്തരം വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഈ വിഷയത്തില്‍ വന്നിരുന്നില്ല....
ശ്രീലങ്കയിലേക്ക് പോകുന്ന ടീമിനൊപ്പം രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള കോച്ചിംഗ് സംഘമെന്ന് സൂചന
ശ്രീലങ്കയിലേക്ക് പരിമിത ഓവര്‍ ക്രിക്കറ്റ് കളിക്കുവാന്‍ പോകുന്ന ഇന്ത്യന്‍ ടീമിനൊപ്പം കോച്ചിംഗ് സ്റ്റാഫായി രാഹുല്‍ ദ്രാവിഡും നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയിലെ ദ്രാവിഡിന്റെ സഹായികളെയും ആവുമെന്നാണ് ലഭിയ്ക്കുന്ന സൂചന. ഇംഗ്ലണ്ടിലുള്ള ടെസ്റ്റ് ടീം താരങ്ങളല്ലാത്ത...
ഇംഗ്ലണ്ടില്‍ ഇന്ത്യ പരമ്പര വിജയിക്കും, 3-2ന് ആവും വിജയമെന്ന് കരുതുന്നു – രാഹുല്‍ ദ്രാവിഡ്
ഇംഗ്ലണ്ടില്‍ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ വിജയം ഇന്ത്യയ്ക്കൊപ്പമായിരിക്കുമെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ്. ഇന്ത്യയുടെ തയ്യാറെടുപ്പുകളെല്ലാം അത്രമാത്രം കൃത്യതയുള്ളതാണെന്നും ഓസ്ട്രേലിയയിലെ വിജയം ഇന്ത്യയുടെ ആത്മവിശ്വാസത്തെ ഉയര്‍ത്തിയിട്ടുണ്ടെന്നും രാഹുല്‍ ദ്രാവിഡ്...
ഐപിഎല്‍ വിപുലീകരിക്കണം, ഒമ്പതാം ടീമിനെ പിന്തുണയ്ക്കുന്നു – രാഹുല്‍ ദ്രാവിഡ്
ഇന്ത്യയിലെ പ്രതിഭകളുടെ ആധിക്യം പരിഗണിക്കുമ്പോള്‍ ഐപിഎലില്‍ പുതിയ ഒരു ടീമിനെ കൊണ്ടുവന്ന് ഐപിഎല്‍ വിപുലീകരിക്കുന്നതിനെ താന്‍ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞ് രാഹുല്‍ ദ്രാവിഡ്. അണ്ടര്‍ 19 ടീമില്‍ നിന്നുള്ള ഒട്ടേറെ താരങ്ങള്‍ തങ്ങളുടെ സ്ഥാനം...
ഇന്ത്യക്ക് വേണ്ടി ഒരുപാട് ബുദ്ധിമുട്ടേറിയ കാര്യങ്ങൾ സുരേഷ് റെയ്ന ചെയ്തിട്ടുണ്ടെന്ന് രാഹുൽ ദ്രാവിഡ്
ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടി ഒരുപാട് ബുദ്ധിമുട്ടേറിയ കാര്യങ്ങൾ ചെയ്ത താരമാണ് സുരേഷ് റെയ്നയെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ്. കഴിഞ്ഞ ദിവസമാണ് സുരേഷ് റെയ്ന അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ...
ബിസിസിഐ രാഹുല്‍ ദ്രാവിഡിനെ നിയമിച്ചത് പോലുള്ള നിയമനങ്ങള്‍ പാക്കിസ്ഥാനും നടത്തണം
ബിസിസഐയ്ക്ക് വേണ്ടി രാഹുല്‍ ദ്രാവിഡ് നടത്തുന്ന മികവാര്‍ന്ന സേവനങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണെന്ന് പറഞ്ഞ് ഡീന്‍ ജോണ്‍സ്. ഇന്ത്യ അണ്ടര്‍ 19, എ ടീം കോച്ചായിരുന്ന ദ്രാവിഡ് ഇപ്പോള്‍ ഇന്ത്യയുടെ നാഷണല്‍ ക്രിക്കറ്റ്...
കപിൽ ദേവിന്റെ ഉപദേശമാണ് പരിശീലകനാവാൻ സഹായിച്ചത്: രാഹുൽ ദ്രാവിഡ്
ഇന്ത്യ എ ടീമിന്റെ പരിശീലകനാവുന്നതിന് മുൻപ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ ഉപദേശമാണ് തന്നെ സഹായിച്ചതെന്ന് മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ്. വിരമിക്കലിനു ശേഷം എന്ത് ചെയ്യണമെന്ന കാര്യത്തിൽ തനിക്ക്...
“ഇന്ത്യൻ പരിശീലകനാവാനുള്ള അവസരം രാഹുൽ ദ്രാവിഡ് നിരസിച്ചു”
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാനുള്ള അവസരം മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ് നിരസിച്ചെന്ന് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റർ വിനോദ് റായ്. 2017ൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് അനിൽ...
രാഹുൽ ദ്രാവിഡ് എന്നും ഒരു പ്രചോദനമായിരുന്നെന്ന് പൂജാര
മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ് തനിക്ക് എന്നും പ്രചോദനമായിരുന്നെന്ന് ഇന്ത്യൻ ടെസ്റ്റ് ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര. ക്രിക്കറ്റും വ്യക്തിഗത ജീവിതവും എങ്ങനെ മുൻപോട്ട് കൊണ്ടുപോവണമെന്ന കാര്യത്തിൽ രാഹുൽ ദ്രാവിഡിന്റെ ഉപദേശങ്ങൾ തനിക്ക്...
സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് രാഹുൽ ദ്രാവിഡ് മികച്ച ടെസ്റ്റ് ബാറ്റ്സ്മാൻ
ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് താരമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ്. വിസ്ഡൺ മാഗസിൻ നടത്തിയ വോട്ടെടുപ്പിലാണ് സച്ചിൻ ടെണ്ടുൽക്കറിനെ മറികടന്ന് രാഹുൽ...
തനിക്ക് സംശയം ഉള്ളപ്പോഴെല്ലാം രാഹുൽ ദ്രാവിഡിന്റെ സഹായം തേടിയിട്ടുണ്ടെന്ന് സഞ്ജു സാംസൺ
ക്രിക്കറ്റിൽ തനിക്ക് സംശയമുള്ള സമയങ്ങളിൽ എല്ലാം താൻ മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിനെ വിളിക്കാറുണ്ടെന്ന് കേരള രഞ്ജി താരം സഞ്ജു സാംസൺ. തന്റെ 18മത്തെ വയസ്സിൽ തന്നെ രാഹുൽ ദ്രാവിഡുമായി സംസാരിക്കാൻ...
വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിനെ വിലമതിക്കുന്നുണ്ടെന്ന് രാഹുൽ ദ്രാവിഡ്
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിനെ വളരെയധികം വിലമതിക്കുന്നുണ്ടെന്ന് മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ്. ക്രിക്കറ്റിൽ യഥാർത്ഥ ബഹുമാനം ടെസ്റ്റ് ക്രിക്കറ്റിലെ വിജയത്തിൽ നിന്നാണ് വരുന്നതെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു....