Browsing Tag

Radja Nainggolan

നൈൻഗോലാന് പരിക്ക്

ഇന്റർ മിലാന്റെ ബെൽജിയൻ താരം റാഡ്ജ നൈൻഗോലാന് പരിക്ക്. എഫ്‌സി സിയോണിനെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. സിയോണിനെതിരായ സൗഹൃദ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഇന്റർ മിലാൻ പരാജയപ്പെട്ടത്. മുൻ എഎസ് റോമാ താരമായ റാഡ്ജ…

നൈൻഗോലാന് നന്ദിയറിയിച്ച് റോമ

റാഡ്ജ നൈൻഗോലാന് നന്ദിയറിയിച്ച് കൊണ്ടുള്ള വീഡിയോ റോമ പുറത്തുവിട്ടു. ക്ലബ്ബിന്റെ ഒഫീഷ്യൽ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് റോമ ക്ലബ് വിട്ട താരത്തിന് നന്ദി അറിയിച്ചത്. 24 മില്യൺ യൂറോയ്ക്കാണ് റാഡ്ജ നൈൻഗോലാൻ ഇന്റർ മിലാനിൽ എത്തുന്നത്. നൈൻഗോലാന് പകരം…

റാഡ്ജ നൈൻഗോലാൻ ഇന്റർ മിലാനിൽ

റോമയുടെ സൂപ്പർ താരം റാഡ്ജ നൈൻഗോലാൻ സീരി എ വമ്പന്മാരായ ഇന്റർ മിലാൻ സ്വന്തമാക്കി. നാല് വർഷത്തെ കരാറിലാണ് റോമ വിട്ട് താരം മിലാനിലേക്കെത്തിയത്. റോമാ നൈൻഗോലാനെ വിൽക്കാൻ തീരുമാനിച്ച കാര്യം താരം തന്നെ സ്ഥിതികരിച്ചിരുന്നു.  ജൂൺ 30 2022 വരെ താരം…

റാഡ്ജ നൈൻഗോലാൻ ഇന്റർ മിലാനിലേക്ക്

റോമയുടെ സൂപ്പർ താരം റാഡ്ജ നൈൻഗോലാൻ മുൻ ഇറ്റാലിയൻ ചാമ്പ്യന്മാരായ ഇന്റർ മിലാനിലേക്ക്. ഇറ്റലിയിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകളനുസരിച്ച് വരും ദിവസങ്ങളിൽ മെഡിക്കലും ഒഫീഷ്യൽ അനൗണ്സ്മെന്റും പുറത്ത് വരും. റോമാ നൈൻഗോലാനെ വിൽക്കാൻ തീരുമാനിച്ച…

തന്നെ ടീമിൽ എടുക്കാതിരിക്കാനുള്ള കാരണം തിരയുകയായിരുന്നു കോച്ച്- നൈൻഗോലാൻ

ബെൽജിയം കോച്ച് റോബർട്ടോ മാർട്ടിനെസിനെതിരെ രൂക്ഷമായി പ്രതികരിച്ച് റോമയുടെ സൂപ്പർ താരം റാഡ്ജ നൈൻഗോലാൻ. റോബർട്ടോ മാർടീനസിന്റെ ലോകകപ്പ് ടീമിൽ ഇടമില്ല എന്ന് ഉറപ്പായതോടെ ബെൽജിയം മിഡ്ഫീൽഡർ റാഡ്ജ നൈൻഗോലാൻ ദേശീയ ടീമിൽ നിന്ന് വിരമിക്കൽ…