Browsing Tag

R Vivek

ജൈത്രയാത്ര തുടര്‍ന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, ടൂട്ടി പാട്രിയറ്റ്സിനെതിരെ 4 വിക്കറ്റ് ജയം

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ മികച്ച ഫോം തുടര്‍ന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ ടൂട്ടി പാട്രിയറ്റ്സിനെ കീഴടക്കി ടീം തങ്ങളുടെ നാലാം ജയമാണ് സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 8 പോയിന്റുമായി ഡിണ്ടിഗല്‍…