Home Tags PSL

Tag: PSL

psl

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ജൂണില്‍ ആരംഭിയ്ക്കും

ബയോ ബബിളില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് മാറ്റിവെച്ച പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ജൂണില്‍ ആരംഭിയ്ക്കും എന്ന് അറിയിച്ച് പിസിബി. മത്സരങ്ങളെല്ലാം കറാച്ചിയില്‍ ആവും നടക്കുക എന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഫ്രാഞ്ചൈസികളും ഗവേണിംഗ്...
Psl

ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് സമയം ഇല്ല – പിസിബി മുഖ്യന്‍

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2021 മാറ്റി വെച്ചതുമായി ബന്ധപ്പെട്ട് ആരാണ് കുറ്റക്കാരനെന്ന ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് സമയമില്ലെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് വസീം ഖാന്‍. ലീഗില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് ലീഗ്...
psl

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മാറ്റി വെച്ചത് പാക്കിസ്ഥാനിലെ ക്രിക്കറ്റിനെ ബാധിക്കും

കോവിഡ് കേസുകളുടെ വര്‍ദ്ധനവിനാല്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മാറ്റി വയ്ക്കുവാന്‍ പാക്കിസ്ഥാന്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം ബാദ്ധ്യസ്ഥരായി മാറിയിരുന്നു. ബയോ ബബിളില്‍ കേസുകളുടെ എണ്ണം ഉയര്‍ന്നത് ബോര്‍ഡ് ഒരുക്കിയ ക്രമീകരണങ്ങളിലെ പാളിച്ചയാണെന്നാണ് മുന്‍...
Psl

കോവിഡ് കേസുകളുടെ വര്‍ദ്ധനവ്, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മാറ്റി വയ്ക്കുവാന്‍ തീരുമാനം

ഏഴ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മാറ്റി വയ്ക്കുവാന്‍ തീരുമാനം. ആദ്യം ഡാനിയേല്‍ ക്രിസ്റ്റ്യന്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറുകയാണ് എന്ന് വിവരം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്ത് വിട്ടിരുന്നു....
Psl

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ 2 വിദേശ താരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് കോവിഡ് കേസുകള്‍ കൂടി

ഫവദ് അഹമ്മദിന്റെ കോവിഡ് സ്ഥിരീകരണത്തിന് ശേഷം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നടത്തിയ കൊറോണ പരിശോധനയില്‍ മൂന്ന് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 244 ആളുകളില്‍ ആണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ടെസ്റ്റുകള്‍ നടത്തിയതില്‍...

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുവാന്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് അനുമതി നല്‍കും – ബോര്‍ഡ്

ബംഗ്ലാദേശ് താരങ്ങളായ തമീം ഇക്ബാല്‍, മഹമ്മദുള്ള എന്നിവര്‍ക്ക് പാക്കിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുവാനുള്ള അനുമതി നല്‍കുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. തങ്ങളുടെ ആഭ്യന്തര ലീഗിന്റെ തീയ്യതികളുമായി പിഎസ്എലിന്റെ തീയ്യതികള്‍ പ്രശ്നമുണ്ടാക്കാതത്തിനാലാണ് അനുമതി...

പിഎസ്എലിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ ഈ വര്‍ഷം തന്നെ നടത്തും

പിഎസ്എലിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ ഈ വര്‍ഷം തന്നെ നടത്തുമെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ ബോര്‍ഡ്. ഇന്ന് ചേര്‍ന്ന പാക്കിസ്ഥാന്‍ ബോര്‍ഡ് ഓഫ് ഗവേണേഴ്സ് മീറ്റിംഗിലാണ് തീരുമാനം. ടെലികോണ്‍ഫറന്‍സ് വഴിയായിരുന്നു മീറ്റിംഗ്. അടുത്ത സീസണില്‍ പേഷ്വാറിനെ...

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ അവസാന ഘട്ട മത്സരങ്ങള്‍ ഈ വര്‍ഷം തന്നെ നടത്തുവാന്‍ ശ്രമവുമായി...

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് അവസാന ഘട്ടത്തിലേക്ക് കടന്നപ്പോളാണ് കൊറോണ വ്യാപനം മൂലം ലോകം ലോക്ക്ഡൗണിലേക്ക് നീങ്ങിയത്. വിദേശ താരങ്ങളുടെ മടങ്ങിപ്പോകും ക്രിക്കറ്റ് തന്നെ നിര്‍ത്തുവാന്‍ ബോര്‍ഡുകള്‍ തീരുമാനിക്കുകയും ചെയ്തപ്പോള്‍ പാക്കിസ്ഥാന്‍ ബോര്‍ഡും പിഎസ്എല്‍...

കോച്ചുമാര്‍ തരുന്ന സ്വാതന്ത്ര്യം തന്നെ വേറൊരു ബൗളറാക്കി മാറ്റുന്നു – മുഹമ്മദ് അമീര്‍

പിഎസ്എലില്‍ വിക്കറ്റുകള്‍ കൊയ്ത് മുന്നേറിയ താരമാണ് മുഹമ്മദ് അമീര്‍. ഓസ്ട്രേലിയന്‍ പര്യടനത്തിന് തൊട്ടുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം പരിമിത ഓവര്‍ ക്രിക്കറ്റില്‍ തുടര്‍ന്നും കളിക്കുന്നുണ്ട്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ തനിക്ക്...

ബിഗ് ബാഷിനോട് കിടപിടിക്കുവാന്‍ ഐപിഎലിനോ ലോകത്തെ മറ്റൊരു ലീഗിനോ ആകില്ല

ബിഗ് ബാഷ് ലീഗിനോട് കിട പിടിക്കുവാന്‍ ലോകത്തിലെ മറ്റൊരു ടി20 ലീഗിനും ആകില്ലെന്ന് പറഞ്ഞ് ഡീന്‍ ജോണ്‍സ്. ഐപിഎലാണോ ബിഗ് ബാഷ് ആണോ വിജയിക്കുവാന്‍ കടുപ്പമേറിയതെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുമ്പോളാണ് ഡീന്‍...

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മാറ്റി വയ്ക്കുവാന്‍ തീരുമാനം

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് സെമി മത്സരങ്ങള്‍ നടക്കാനിരിക്കെ കൊറോണ ഭീതിയെത്തുടര്‍ന്ന് ടൂര്‍ണ്ണമെന്റ് മാറ്റി വയ്ക്കുവാന്‍ തീരുമാനിച്ച് അധികൃതര്‍. ലോകമെമ്പാടും പല ടൂര്‍ണ്ണമെന്റുകളും മാറ്റി വെച്ചപ്പോള്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങളുമായി മുന്നോട്ട്...

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പേര് ചേര്‍ത്ത് സ്റ്റീവ് സ്മിത്ത്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ നാലാം പതിപ്പില്‍ കളിക്കുവാന്‍ പേര് ചേര്‍ത്ത് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് വിലക്ക് മൂലം ഓസ്ട്രേലിയയ്ക്ക് കളിക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുന്ന താരം...

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ എത്തി സൂപ്പര്‍മാന്‍

ക്രിക്കറ്റിന്റെ സൂപ്പര്‍മാന്‍ എബി ഡി വില്ലിയേഴ്സ് അടുത്ത സീസണ്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെത്തും. വരാനിരിക്കുന്ന പിഎസ്എല്‍ സീസണില്‍ കളിക്കാരുടെ ഡ്രാഫ്ടില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡി വില്ലിയേഴ്സും പേര് ചേര്‍ത്തിട്ടുണ്ട്. ഇന്നാണ്...

പാക് താരത്തിന്റെ വിലക്ക് നാല് വര്‍ഷമായി ഉയര്‍ത്തി

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ സ്പോട്ട് ഫിക്സിംഗിനു ശിക്ഷ ഏറ്റുവാങ്ങിയ പാക് താരം ഷഹ്സൈബ് ഹസനു കൂടുതല്‍ തിരിച്ചടി. താരത്തിനു നേരത്തെ ഒരു വര്‍ഷത്തെ വിലക്കും ഒരു മില്യണ്‍ പാക്കിസ്ഥാന്‍ രൂപയും പിഴയായി വിധിച്ചതെങ്കില്‍...

കൂടുതല്‍ നിയന്ത്രണങ്ങളുമായി പാക് ക്രിക്കറ്റ് ബോര്‍ഡ്

ടി20 ലീഗുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളുമായി പാക് ക്രിക്കറ്റ് ബോര്‍ഡ്. തങ്ങളുടെ കരാറിലുള്ള താരങ്ങളെ അടുത്താരംഭിക്കാനിരിക്കുന്ന യുഎഇ ടി20 ലീഗില്‍ പങ്കെടുക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരുങ്ങുന്നുവെന്നാണ് അറിയുവാന്‍ കഴിയുന്നത്....
Advertisement

Recent News