Home Tags Prithvi Shaw

Tag: Prithvi Shaw

31 ഫോറുകള്‍ 5 സിക്സ്, പുതുച്ചേരിയ്ക്കെതിരെ ഇരട്ട ശതകം നേടി പൃഥ്വി ഷാ

പുതുച്ചേരിയ്ക്കെതിരെ വിജയ് ഹസാരെ ട്രോഫിയില്‍ കൂറ്റന്‍ സ്കോര്‍ നേടി മുംബൈ. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ക്യാപ്റ്റന്‍ പൃഥ്വി ഷായുടെ മിന്നും ഫോമിന്റെ ബലത്തില്‍ 50 ഓവറില്‍ 457/4...

പൃഥ്വി ഷാ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്ത്, നടരാജനും അവസരമില്ല, ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ സ്ക്വാഡ്...

ഇംഗ്ലണ്ടിനെതിരെുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്ക്വാഡിനെ തിരഞ്ഞെടുത്ത് ഇന്ത്യ. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള സ്ക്വാഡ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചേതന്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റിയുടെ കീഴിലുള്ള ആദ്യ ടീം സെലക്ഷനാണിത്. വിരാട്...

രോഹിത്തിനെയും സംഘത്തിനെയും കരുതല്‍ ഐസൊലേഷനിലേക്ക് മാറ്റി

മെല്‍ബേണില്‍ ന്യൂ ഇയറിന്റെ അന്ന് ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ച ഇന്ത്യന്‍ ടീമിലെ രോഹിത് ശര്‍മ്മ, ഋഷഭ് പന്ത്, ശുഭ്മന്‍ ഗില്‍, പൃഥ്വി ഷാ, നവ്ദീപ് സൈനി എന്നിവരോട് കരുതലെന്ന രീതിയില്‍ ഐസൊലേഷനിലേക്ക്...

പൃഥ്വി ഷാക്ക് പകരം കെ.എൽ രാഹുൽ ഓപ്പൺ ചെയ്യണം : സുനിൽ ...

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഓപ്പണർ പൃഥ്വി ഷാക്ക് പകരം കെ.എൽ രാഹുൽ ഓപ്പണറാവണമെന്ന നിർദേശവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗാവസ്‌കർ. അഡ്‌ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ പോയ...

പൃഥ്വി ഷാ നേരത്തെ മടങ്ങിയതാണ് ഇന്ത്യയെ പിന്നിലാക്കിയത് – ആഡം ഗില്‍ക്രിസ്റ്റ്

അഡിലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായത് പൃഥ്വി ഷാ വേഗത്തില്‍ പുറത്തായത് കൊണ്ടാണെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ താരം ആഡം ഗില്‍ക്രിസ്റ്റ്. രണ്ട് ഇന്നിംഗ്സിലും പൃഥ്വി ഷാ വേഗത്തില്‍ മടങ്ങിയത് ഇന്ത്യയെ മത്സരത്തില്‍ പിന്നിലാക്കിയെന്ന്...

അടുത്ത ടെസ്റ്റിൽ പൃഥ്വി ഷാക്ക് അവസരം ലഭിക്കില്ല: സഹീർ ഖാൻ

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ഓപണർ പൃഥ്വി ഷാക്ക് അവസരം ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ സഹീർ ഖാൻ. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ പൃഥ്വി ഷാക്ക് മികച്ച...

രണ്ടാം ഇന്നിംഗ്സിലും പൃഥ്വി ഷാ പരാജയം, രണ്ടാം ദിവസം വീണത് 15 വിക്കറ്റുകള്‍

അഡിലെയ്ഡ് ടെസ്റ്റില്‍ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 9/1 എന്ന നിലയില്‍. ആദ്യ ഇന്നിംഗ്സിലെ പോലെ പൃഥ്വി ഷാ വേഗത്തില്‍ മടങ്ങിയപ്പോള്‍ ഇന്ത്യയ്ക്കായി ക്രീസില്‍ 5 റണ്‍സുമായി മയാംഗ് അഗര്‍വാളും...

194 റണ്‍സിന് ഓള്‍ഔട്ട് ആയി ഇന്ത്യ, മാനം കാത്തത് അവസാന വിക്കറ്റില്‍ 71 റണ്‍സ്...

ഓസ്ട്രേലിയ എ യ്ക്കെതിരെയുള്ള രണ്ടാം പരിശീലന മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ഇന്ത്യ. ടോസ് നേടി ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും പൃഥ്വി ഷാ, ശുഭ്മന്‍ ഗില്‍, ജസ്പ്രീത് ബുംറ എന്നിവരൊഴികെ ആരും കാര്യമായ...

സൂപ്പര്‍ സ്ട്രൈക്കര്‍ സ്റ്റോയിനിസ്, റോയല്‍ ചലഞ്ചേഴ്സിന് വെല്ലുവിളി ഉയര്‍ത്തുന്ന സ്കോറുമായി ഡല്‍ഹി ക്യാപിറ്റല്‍സ്

ഒരു ഘട്ടത്തില്‍ 170ന് മേലുള്ള സ്കോര്‍ നേടുവാന്‍ പ്രയാസപ്പെടുമെന്ന തോന്നിപ്പിച്ച ഡല്‍ഹി ക്യാപിറ്റല്‍സിനെ 196 റണ്‍സിലേക്ക് എത്തിച്ച് മാര്‍ക്കസ് സ്റ്റോയിനിസ്. 26 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയ താരത്തിനൊപ്പം പൃഥ്വി ഷായും...

ഷാര്‍ജ്ജയില്‍ ഷാ ഷോയ്ക്ക് ശേഷം താണ്ടവമാടി അയ്യരും പന്തും, ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന...

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഷാര്‍ജ്ജയില്‍ റണ്‍ മല തീര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. ഷാര്‍ജ്ജയിലെ പതിവ് തെറ്റിക്കാതെ റണ്‍സ് യഥേഷ്ടം പിറന്ന മത്സരത്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 228 റണ്‍സാണ് നേടിയത്....

കഴിഞ്ഞ വര്‍ഷം മികച്ച രീതിയില്‍ ബോള്‍ സ്ട്രൈക്ക് ചെയ്യുന്നുണ്ടായിരുന്നു, എന്നാല്‍ നിസ്സാരമായ പിഴവുകള്‍ വരുത്തിയിരുന്നു...

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയുള്ള 44 റണ്‍സ് വിജയത്തില്‍ നിര്‍ണ്ണായ പങ്ക് വഹിച്ചത് ഓപ്പണര്‍ പൃഥ്വി ഷാ ആണ്. 43 പന്തില്‍ 64 റണ്‍സ് നേടിയ പൃഥ്വി ഷായുടെ ബാറ്റിംഗ് മികവാണ്...

ഡല്‍ഹി ഓപ്പണര്‍മാരുടെ മികവിന് ശേഷം ചെന്നൈ ബൗളര്‍മാരുടെ തിരിച്ചുവരവ്

പവര്‍പ്ലേയിലെ മോശം തുടക്കത്തിന് ശേഷം പത്തോവറില്‍ 88/0 എന്ന നിലയിലേക്ക് ഡല്‍ഹി ക്യാപിറ്റല്‍സിനെ എത്തിക്കുവാന്‍ ഓപ്പണര്‍മാര്‍ക്ക് സാധിച്ചുവെങ്കിലും ആ തുടക്കം തുടരുവാനാകാതെ പിന്നെ വന്ന ബാറ്റ്സ്മാന്മാര്‍. ഇന്നിംഗ്സിന്റെ രണ്ടാം പകുതിയില്‍ ടീം 3...

പൃഥ്വി ഷായ്ക്ക് അര്‍ദ്ധ ശതകം, 10 ഓവറില്‍ ഡല്‍ഹിയ്ക്ക് 88 റണ്‍സ്

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മികച്ച തുടക്കവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയ്ക്ക് തുടക്കം അത്ര മികച്ചതല്ലായിരുന്നു. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടപ്പെട്ടില്ലെങ്കിലും 36 റണ്‍സ് മാത്രമേ ടീമിന് നേടാനായുള്ളു. സീനിയര്‍ താരം...

തന്റെ ഏറ്റവും പ്രിയപ്പെട്ട ഓപ്പണിംഗ് പാര്‍ട്ണര്‍ ശിഖര്‍ ധവാന്‍

താന്‍ ഏറ്റവും കൂടുതല്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത് ശിഖര്‍ ധവാനൊപ്പമാണെന്നും അതിനാല്‍ തന്നെ അദ്ദേഹമാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട ഓപ്പണിംഗ് പാര്‍ട്ണര്‍ എന്ന് പറഞ്ഞ് ഡല്‍ഹി ക്യാപിറ്റല്‍സ് താരം പൃഥ്വി ഷാ. ഡല്‍ഹി...

“സച്ചിനെ പോലെ കളിക്കാനാണ് ശ്രമം”

മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ പോലെ കളിക്കാനാണ് തന്റെ ശ്രമമെന്ന് ഇന്ത്യൻ ഓപ്പണർ പ്രിത്വി ഷാ. അടുത്ത് കഴിഞ്ഞ ന്യൂസിലാൻഡ് പരമ്പരയിൽ രോഹിത് ശർമ്മയുടെ അഭാവത്തിൽ മായങ്ക് അഗർവാളിനൊപ്പം പ്രിത്വി...
Advertisement

Recent News